ഗവ. എൽ പി എസ് അണ്ടൂർകോണം/അക്ഷരവൃക്ഷം/ശുചിത്വം പാലിച്ചീടാം കരുതലോടെ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം പാലിച്ചീടാം കരുതലോടെ

ശുചിത്വം പാലിക്കൂ നിങ്ങൾ
ശുചിയായി നടക്കൂ നിങ്ങൾ
തുരത്തിയോട്ടിക്കൂ വൃത്തി ഹീനമീ വൈറസുകളെ
കൈകൾ കഴുകീടം സദാ നമുക്ക്
ശുചിത്വം പാലിച്ചീടാം കരുതലോടെ
വൃത്തിയായ വസ്ത്രം ധരിച്ചീടാം നമ്മുക്കെപ്പോഴും
ശുചിത്വം പാലിക്കാം നമ്മുക്കെപ്പോഴും
പരിസരം ശുചിയാക്കാൻ നമ്മുക്കൊരുമയോടെ
ശുചിത്വം പാലിച്ചീടാം കരുതലോടെ .....

 

അതുല്യ P
3 A ഗവ. എൽ പി എസ് അണ്ടൂർകോണം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത