ഗവ. എൽ. പി. എസ്. ആര്യവിലാസം/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

കൊറോണയെന്നൊരു കോവിഡ് 19.
ലോകമാകെ വ്യാപിക്കുന്നു..
കൈകൾ കഴുകുക, മാസ്ക് ധരിക്കുക,
വ്യക്തി ശുചിത്വം പാലിക്കൂ.
രാജ്യ സംരക്ഷണം ചെയ്യുന്ന..
നിയമ പാലകരേ നിങ്ങൾ കേൾക്കൂ..
നിങ്ങൾക്കൊരായിരം ബിഗ്‌ സല്യൂട്ട്..
പ്രകൃതി ദുരന്തമാം പ്രെളയ ത്തെയും..
നിപ്പ എന്ന വൈറസിനെയും..
അതിജീവിച്ചോരോ.. മനുഷ്യരും..
കൊറോണ എന്ന രോഗത്തെയും.. എന്നന്നേക്കുമായി
നാടുകടത്താം..
ജാഗ്രത.. ജാഗ്രത..ജാഗ്രത..
 

അനുശ്രീ
2 ഗവ.എൽ പി എസ്സ് ആര്യവിലാസം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത