ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട/അക്ഷരവൃക്ഷം/പോരാടുവാൻ നേരമായിന്നു കൂട്ടരേ

Schoolwiki സംരംഭത്തിൽ നിന്ന്
പോരാടുവാൻ നേരമായിന്നു കൂട്ടരേ

പോരാടുവാൻ നേരമായിന്നു കൂട്ടരേ
(പതിരോധ മാർഗ്ഗത്തിലൂടെ,,,,
കണ്ണി പൊട്ടിക്കും നമുക്കീ ദുരന്തത്തി-
നലയടികളിൽ നിന്നു
ഒഴിവാക്കിടാം സ്നേഹസന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്തദാനം
അൽപകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപണ കരുതലില്ലാതെ നടക്കുന്ന സോദരേ കേട്ടുകൊൾക
നിങ്ങൾ തകർക്കന്നതൊരു ജീവനല്ല- ഒരു ജനതയെത്തന്നെയല്ലേ?,,,,
ആരോഗൄരക്ഷയ്ക്കു നൽകും നിർദ്ദേശങ്ങൾ പാലിച്ചിടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ (ശമിക്കാം
ജാ(ഗതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം ഭയക്കുന്നു
 (ശദ്ധയോടീ നാളുകൾ സമർപ്പിക്കാം
ഈ ലോക നന്മയ്ക്കു വേണ്ടി.....
പോരാടുവാൻ നേരമായിന്നു കൂട്ടരേ
(പതിരോധ മാർഗ്ഗത്തിലൂടെ. .....
കണ്ണി പൊട്ടക്കാം നമക്കീ ദുരന്തത്തി -നലയടികളിൽ നിന്നു മുക്തി നേടാം

ആർ(ദ .എ. എസ്
2A ജി. എച്ച്.എസ്. എൽ.പി. എസ്. പേരൂർക്കട...
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത