കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
വ്യക്തിശുചിത്വം പരിസരശുചിത്വം ഇത് എല്ലാവരും പൂർണ്ണമായും പാലിച്ചാൽ മാത്രമേ സമൂഹത്തെ സംരക്ഷിക്കാൻ കഴിയുകയുള്ളു. അതിനു വേണ്ടി നമ്മൾ ഓരോരുത്തരും വീടും പരിസരവും വൃത്തിയാക്കി മറ്റുള്ളവർക്ക് മാതൃകയാവണം. മാലിന്യങ്ങൾ പുറത്തേക്ക് വലിച്ചെറിയാതെ ഒരു കുഴിയിലാക്കി അടക്കുകയും ചെയ്യാം അതുപോലെ തന്നെ നമ്മൾ സ്വയം വ്യക്തിശുചിത്വവും പാലിക്കയും വേണം ഇതിലൂടെ നമ്മൾക്ക് ഉണ്ടാകുന്ന പല പല രോഗങ്ങളിൽ നിന്നും നമുക്ക് സ്വയം രക്ഷ നേടാം കൂട്ടുകാരേ.....
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 05/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം