എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/എന്റെ ഗ്രാമം
ദൃശ്യരൂപം
പടിഞ്ഞാറ്റുംമുറി
മങ്കട ബ്ലോക്കിലെ കൂട്ടിലങ്ങാടി പഞ്ചായത്തിൽ കൂട്ടിലങ്ങാടിയിൽ നിന്നും 4 കി.മീ. മാറി ചെറിയ കുന്നുകളും വയലുകളും ഉള്ള താഴ് വരയിൽ കടലുണ്ടി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന സുന്ദരമായ ഗ്രാമമാണ് പടിഞ്ഞാറ്റുംമുറി. എന്റെ ഗ്രാമം വളരെ മനോഹരമാണ്. പുഴകളും തോടുകളും പച്ചപ്പ് നിറഞ്ഞ വയലുകളും കൂടുതൽ മനോഹരമാക്കുന്നു.
പൊതുസ്താപനങ്ങൾ
- വിദ്യാലയങ്ങൾ
- പ്രാഥമിക ആരോഗ്യകേന്ദ്രം
- മൃഗാശുപത്രി
- വില്ലേജ് ഓഫീസ്
- അംഗനവാടി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- എൽ.പി.സ്കഊളുകൾ
- ഫസ്ഫരി വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ബി.എ‍്ഡ്. കോളേജ്
മികവിന്റെ പാതയിൽ പടിഞ്ഞ്രറ്റുംമുറി എന്ന എന്റെ ഗ്രാമം മങ്കടഉപജില്ലയിലെ കൂട്ടിലങ്ങാടി പഞ്ചായത്തിലെ ഒരുചെറിയ ഗ്രാമമാണ്. അതിന്റെ ഒരു അതിർത്ഥി
കടലുണ്ടി പുഴയാണ്. മതസൗഹാർദ്ദവും, സാംസ്കാരികവും, സ്നേഹസമ്പന്നതയും ഈ ഗ്രാമത്തിന്റെ പ്രത്യേകതയാണ്.