എ.എൽ.പി.എസ്.കുളപ്പുള്ളി/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
| Home | 2025-26 |


പ്രവേശനോത്സവം 2025
ഈ വർഷത്തെ പ്രവേശനോത്സവം വളരെ ഭംഗിയായി ആഘോഷിച്ചു.പ്രീപ്രൈമറി ക്ലാസ് റൂം ചിത്രം വരച്ചു ഭംഗിയായിരുന്നു .ആ ക്ലാസ്സിൽ വെച്ചാണ് പ്രവേശനോത്സവം നടത്തിയത്.കുട്ടികൾക്ക് വർണ്ണ ബലൂണുകളും തൊപ്പികളും നൽകി വരവേറ്റു. വാർഡ് കൗൺസിലർ സിനി മനോജ് ഉദ്ഘാടനം ചെയ്തു.എസ് എസ് ജി ,പി ടി എ അംഗങ്ങൾ പങ്കെടുത്തു.മധുരപലഹാരങ്ങൾ വിതരണം ചെയ്തു'.പ്രീപ്രൈമറി, ഒന്ന് ക്ലാസ്സിലെ കുട്ടികൾക്ക് പഠനോപകാരണങ്ങളും ബാഗും വിതരണം ചെയ്തു .