കൂട്ടരെ നോക്കുവിൻ നമ്മുടെ നാട്ടിലിന്ന്
പുതിയൊരു രോഗം കടന്നു വന്നു ...
രണ്ടു പേരുള്ളൊരു രോഗമായതിന്റെ
പേരൊന്നു ഞാൻ ചൊല്ലീട ട്ടേ .
. കൊറോണയും കോവിസ് 19യും ആണാവില്ലന്റെ പേര് ..
ചൈനയിൽ നിന്ന് ഉൽഭവിച്ചു വുഹാനിയിൽ നിന്ന് പടർന്നു
പിന്നെ ഇറ്റലിയിൽ പോയി ലോകം മുഴുവൻ പടർന്നു പിടിച്ചു ..
ആശുപത്രികളിൽ ഐസ ലേഷൻ വാർഡിൽ കിടക്കുന്ന
രോഗികൾക്കായി പ്രാർത്ഥിക്കാം
1 ലക്ഷത്തിൽ പരം പേരുടെ ജീവൻ പൊലിഞ്ഞു
അതു കൊണ്ട് നമുക്കിനി കൈ കഴുകിയും
മാസ്ക് വെച്ചും കൊറോണയെ ലോകത്തിൽ നിന്ന് തുരത്തിടാം കൂട്ടരേ
കൊറോണ വൈറസ് -