ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:Mogralpachakapura.jpeg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം (3,024 × 4,032 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.28 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

ജി.വി.എച്ച്.എസ്.എസ് മൊഗ്രാലിൽ കാസർഗോഡ് വികസന പാക്കേജ് പാചകപ്പുര ഉദ്ഘാടനം ചെയ്തു

മൊഗ്രാൽ: കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി ജി.വി.എച്ച്.എസ്.എസ് മൊഗ്രാലിൽ നിർമ്മിച്ച പുതിയ പാചകപ്പുരയുടെ ഉദ്ഘാടനം മഞ്ചേശ്വരം നിയോജക മണ്ഡലം എം.എൽ.എ ശ്രീ. എ.കെ.എം അഷറഫ് നിർവ്വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സാബു അബ്രഹാം അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രീ. ജെ ജയറാം സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വി.പി അബ്ദുൾ ഖാദർ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. അസീസ് കളത്തൂർ, വാർഡ് മെമ്പർ ശ്രീമതി. ജമീല ഹസൻ, പി.ടി.എ പ്രസിഡന്റ് ശ്രീ. ലത്തീഫ് കൊപ്പളം,പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ. റിയാസ് കരീം, എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി. ഹസീന,പ്രിൻസിപ്പാൾ ശ്രീമതി. ബിനി വി.എസ്,സീനിയർ അസിസ്റ്റന്റ് ശ്രീമതി. ജാൻസി ചെല്ലപ്പൻ, കെ.ഡി.പി സ്പെഷ്യൽ ഓഫീസർ ശ്രീ. ചന്ദ്രൻ, നിർമ്മിതി കേന്ദ്ര ജനറൽ മാനേജർ ശ്രീ. രാജ്മോഹൻ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി. എഫ്.എച്ച് തസ്നീം ചടങ്ങിന് നന്ദി രേഖപ്പെടുത്തി. സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്11:32, 9 ജൂൺ 202611:32, 9 ജൂൺ 2026-ലെ പതിപ്പിന്റെ ലഘുചിത്രം3,024 × 4,032 (1.28 എം.ബി.)Nasru (സംവാദം | സംഭാവനകൾ)ജി.വി.എച്ച്.എസ്.എസ് മൊഗ്രാലിൽ കാസർഗോഡ് വികസന പാക്കേജ് പാചകപ്പുര ഉദ്ഘാടനം ചെയ്തു മൊഗ്രാൽ: കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി ജി.വി.എച്ച്.എസ്.എസ് മൊഗ്രാലിൽ നിർമ്മിച്ച പുതിയ പാചകപ്പുരയുടെ ഉദ്ഘാടനം മഞ്ചേശ്വരം നിയോജക മണ്ഡലം എം.എൽ.എ ശ്രീ. എ.കെ.എം അഷറഫ് നിർവ്വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സാബു അബ്രഹാം അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രീ. ജെ ജയറാം സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വി.പി അബ്ദുൾ ഖാദർ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. അസീസ് കളത്തൂർ, വാർഡ് മെമ്...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:Mogralpachakapura.jpeg&oldid=3002083" എന്ന താളിൽനിന്ന് ശേഖരിച്ചത്