എ.യു.പി.എസ്. ചെറുകര/പ്രവർത്തനങ്ങൾ/2026-27
ദൃശ്യരൂപം
പ്രവേശനോത്സവം 2026-27
സ്കൂൾ പ്രവേശനോത്സവം നടത്തി.
എയുപി ചെറുകര സ്കൂളിൻ്റെ ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ 1 തിങ്കളാഴ്ച സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തി
പി. ടി. എ പ്രസിഡണ്ട് . ടി സുനിൽ കുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ എം ഷീജ (പ്രധാനാധ്യാപിക) സ്വാഗതം പറഞ്ഞു ഏലംകുളം ഗ്രാമപഞ്ചായത്ത് 2ാം വാർഡ് മെമ്പർ പി . എൻ ശോഭന ഉദ്ഘാടനം ചെയ്തു. Rtd.HM .AP ശാന്തി ആശംസ നേർന്നു. 2025- 2026 അധ്യയന വർഷത്തെ CM KIDS സ്കോളർഷിപ്പ് വിജയികളെ ആദരിച്ചു അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ശാന്തി ടീച്ചർ നിർവ്വഹിച്ചു . ചെണ്ടമേളത്തിൻ്റെ അകമ്പടിയോടു കൂടിയാണ് വിദ്യാർത്ഥികളെ സ്വീകരിച്ചത്. സൈബർ പ്രതിജ്ഞ, പുസ്തക , വിതരണം, വിദ്യഭ്യാസ മന്ത്രിയുടെ വീഡിയോ സന്ദേശ പ്രദർശനം, പ്രവേശനോത്സവ ഗാനം, മധുര പലഹാര വിതരണം എന്നിവ ഉണ്ടായി. പ്രിയംവദ. PA. നന്ദി പറഞ്ഞു.