ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:ഏക ദിന ക്യാമ്പ് .png

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം (1,280 × 960 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.35 എം.ബി., മൈം തരം: image/png)

ജി എച്ച് എസ് എസ് ചിറ്റൂരിൽ 2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് കൈറ്റിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ഏക ദിന ക്യാമ്പ് നടത്തി. പി ടി എ പ്രസിഡന്റ് കെ. ജയകൃഷ്‍ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എം. ശാരദാദേവി ആശംസകൾ അറിയിച്ചു. പാലക്കാട് കൈറ്റിലെ മാസ്‍റ്റർ ട്രൈയിനർമാരായ പ്രസാദ്.ആ‌ർ, ആഷ. ടി. യു എന്നിവർ ക്ലാസുകൾ നയിച്ചു. സോഫ്‍റ്റ്‍വെയർ അധിഷ്ഠിത അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുത്ത 80 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. സ്‍കൂൾ കൈറ്റ് മെന്റർമാരായ പ്രമീള, ലക്ഷ്‍മി, സിന്ദു, റീബാദാസ് എന്നീ അധ്യാപകർ ക്യാമ്പിനു നേതൃത്വം വഹിച്ചു. ആനിമേഷൻ, പ്രോഗ്രാമിംഗ് മേഖലകളിൽ വിദ്യാർത്ഥികൾ വിദഗ്ദ്ധ പരിശീലനം നേടി.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്10:33, 14 നവംബർ 202510:33, 14 നവംബർ 2025-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 960 (1.35 എം.ബി.)Sunita (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:ഏക_ദിന_ക്യാമ്പ്_.png&oldid=2901589" എന്ന താളിൽനിന്ന് ശേഖരിച്ചത്