ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/കൊറോണാരാക്ഷസൻ
(ഗവൺമെൻറ്, എച്ച്.എസ്. മടത്തറകാണി/അക്ഷരവൃക്ഷം/കൊറോണാരാക്ഷസൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
{{Box Top 1 1തലക്കെട്ട്=കൊറോണാരാക്ഷസൻ 1colour=3 }}
കൊറോണയെന്നൊരു രാക്ഷസൻ
ലോകം ചുറ്റി നടക്കുമ്പോൾ
ഒരുകൈ അകലം പാലിച്ചില്ലേൽ
ഒറ്റക്കാകും സൂക്ഷിച്ചോ...
കൊറോണയെന്നൊരു രാക്ഷസൻ
താണ്ഡവമാടുംകാലത്ത് നാട്ടിലിറങ്ങി
വിലസാതെ വീട്ടിലിരുന്നോ നാട്ടാരേ...
കൊറോണയെന്നൊരു രാക്ഷസൻ
ഉലകം ചുറ്റാനിറങ്ങുമ്പോൾ
തെരുവ് ചുറ്റി വരുന്നോരേ ശുചിത്വശീലം പാലിച്ചോ..
ശുചിത്വമെന്ന് കേട്ടാലെ ഓടിയൊളിക്കും രാക്ഷസൻ
{{Box Bottom 1 1പേര്=റൈഹാന എൻ 1ക്ലാസ്സ്=4A 1പദ്ധതി=അക്ഷരവൃക്ഷം 1വർഷം=2020 1സ്കുൾ=G H S മടത്തറക്കാണി 1സ്കൂൾ കോഡ്=42030 1ഉപജില്ല=പാലോട് 1ജില്ല=തിരുവനന്തപുരം 1colour=5 }}