സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്/സൗകര്യങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ
2ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്ഹൈസ്കൂളിന് 12 കെട്ടിടങ്ങൾ ഉണ്ട്46ക്ലാസ് മുറികൾ ഉണ്ട്ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങൾ ഉണ്ട്7ക്ലാസ് മുറികൾ ഉണ്ട്അതിവിശാലമായ ഒരു കളിസ്ഥലംഅതിമനോഹരമായ പൂന്തോട്ടംഒരു സ്മാർട്ട് റൂം