നമ്മുടെ രോഗപ്രതിരോധം
ആരോഗ്യമുള്ള ശരീരത്തിലെ രോഗപ്രതിരോധശേഷി ഉണ്ടാകുകയുളളു. രോഗപ്രതിരോധശേഷി കുറവുള്ളവർക്കാണ് അസുഖങ്ങൾ വളരെ വേഗം വരുന്നത്. രോഗപ്രതിരോധത്തിൻ ആദ്യഘട്ടമായാണ് നമ്മൾ ജനിക്കുമ്പോൾ മുതൽ രോഗപ്രതിരോധ
കുത്തിവയ്പുകൾ നൽകുന്നത്. നല്ല ആരോഗ്യത്തിനായി നല്ല ആഹാരവും നമ്മൾ
കഴിക്കണം. ധാന്യങ്ങൾ, മത്സ്യം , പഴവർഗങ്ങൾ, ഇലക്കറികൾ,മുട്ട, പാൽ
എന്നിവ ദിവസേനയുള്ള
നമ്മുടെ ആഹാരത്തിൽ
ഉൾപ്പെടുത്തണം. രോഗപ്രതിരോധതെത പറ്റി പറയുമ്പോൾ ഇന്നു ലോകജനത നേരിട്ടുകെണ്ടിരിക്കുന്ന കോവിഡ്-19 നെ കുറിച്ച് പറയണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന ശരീരസ്രവങ്ങളിലൂടെ പകരുന്ന ഈ അസുഖം
ശുചിത്വതെതയും രോഗപ്രതിരോധതെയും
കുറിച്ച് നമ്മെ ഓർമ്മപെപടുത്തുന്നു. ലോകത്തിലെ ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനടയാക്കി കൊണ്ടിരിക്കുന്ന കോവിഡ്-19 (കൊറോണ വൈറസ്) എന്ന മഹാമാരിയെ നാം അതിജീവിക്കുക തന്നെ ചെയ്യും.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|