ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരിയെ തുരത്തി ഓടിക്കൂ

കൊറോണ എന്ന മഹാമാരിയെ തുരത്തി ഓടിക്കൂ

പ്രിയപ്പെട്ട കൂട്ടുകാരെ, കൊറോണ വൈറസ് ലോകം മുഴുവൻ പടർന്നിരിക്കുകയാണ്. നമ്മൾ കുട്ടികൾ അറിയേണ്ട ചില മുന്കരുതലുകളാണ് ഞാൻ ഇന്ന് ഇതിലൂടെ പറയുന്നത്. സോപ്പോ, സാനിട്ടയിസറോ ഉപയോഗിച്ച് കൈകൾ നല്ലതുപോലെ വൃത്തിയാക്കണം. വെളിയിൽ പോകുമ്പോൾ മാസ്ക് ധരിക്കണം. എന്നിട്ട് മാസ്കിന്റെ മുൻവശം തൊടാതെ എടുത്ത് നശിപ്പിച്ചു കളയുക. ആൾക്കൂട്ടത്തിൽ പോകാതെ വീട്ടിലിരിക്കുക. "കൊറോണ എന്ന മഹാമാരിയെ തുരത്തി ഓടിക്കൂ"

സീതാംശു എസ് ആചാര്യ
1 A ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്,ഇലകമൺ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 28/ 07/ 2022 >> രചനാവിഭാഗം - ലേഖനം