സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/മാറിക്കൊണ്ടിരിക്കുന്ന

Schoolwiki സംരംഭത്തിൽ നിന്ന്
മാറിക്കൊണ്ടിരിക്കുന്ന പരിസ്ഥിതി

കേരളം അങ്ങോളമിങ്ങോളം അഭിമുഖീകരിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ വർധിച്ചുവരികയാണ്. കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം ചൂട് വർദ്ധിച്ചുവരുന്നു. മഴ കുറയും തോറും പ്രകൃതിദുരന്തങ്ങൾ കൂടിവരികയും ചെയ്യുന്നു . ഇതിനെല്ലാം കാരണം നാം വെട്ടി നശിപ്പിക്കുന്ന കാടുകളും ,പുഴകളും വർധിച്ചു വരുന്നു എന്നതാണ് പാറയും മണ്ണും ഒക്കെ കടത്തുമ്പോൾ വലിയൊരു പരിസ്ഥിതി ഭീഷണിയാണ് നാം നേരിടുന്നത് .അതൊക്കെ തന്നെയാണ് രോഗങ്ങൾ വർദ്ധിക്കുന്നതിന് കാരണം. ഓരോ ദിവസവും വീടുകളിൽ നിന്നും , ഫാക്ടറികളിൽ നിന്നും ഒക്കെ നിരവധി മാലിന്യങ്ങൾ പുറന്തള്ളുന്നുണ്ട്. ഇവയെല്ലാംതന്നെ പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടുന്നതിന് വലിയൊരു കാരണമാണ് .മാത്രമല്ല പ്ലാസ്റ്റിക്കുകളും മറ്റും കത്തിക്കുകയും അവ ശ്വസിക്കുകയും ചെയ്യുന്നത് പല രോഗങ്ങളും ഉണ്ടാക്കുകയും പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുകയും ചെയ്യുന്നു . ഇവയെല്ലാം സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് .നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ട ചുമതല നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്വം കൂടിയാണ് .

അഹമ്മദ് നിഹാൽ
5 B സെന്റ്. ജോൺ ഡി ബ്രിട്ടോസ് എ.ഐ.എച്ച്.എസ്. ഫോർട്ടുകൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം