മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി ഏകദേശം പതിനായിരത്തോളം പുസ്തകങ്ങൾ ലൈബ്രറിയിൽ ലഭ്യമാണ്.
കൂടാതെ ക്ലാസ് ലൈബ്രറികളും സജ്ജീകരിച്ചിട്ടുണ്ട്.