ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം/പരിസ്ഥിതി ക്ലബ്ബ്
(ഗവൺമെന്റ് ബോയ്സ് എച്ച്.എസ്സ്.എസ്സ്.വൈക്കം/പരിസ്ഥിതി ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജൂൺ 5 മുതൽ ഒരാഴ്ചക്കാലം പരിസ്ഥിതിവാരാചരണം ആയി ആഘോഷിക്കുന്നു. വിവിധ പരിപാടികൾ നടത്തുന്നു, പുതിയ വൃക്ഷങ്ങൾ നട്ട് പിടിപ്പിക്കുന്നു. അവ നല്ല രീതിയിൽ പരിപാലിച്ചുപോരുന്നു.കുട്ടികൾക്ക് ഓൺലൈനായി ബോധവത്ക്കരണ ക്ലാസ്സുകൾ നടത്തി.