ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ഗവ.എൽ പി എസ് വിളക്കുമാടം /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്

സ്കൂളിൽ ഒരു സയൻസ് ക്ലബ് നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്താനും അവരുടെ അന്വേഷണത്വര വർദ്ധിപ്പിക്കുന്നതിനും ക്ലബ് പ്രവർത്തനങ്ങൾ സഹായകമാണ്. കുട്ടികൾ എല്ലാ വർഷവും ശാസ്ത്രമേളയും പ്രദർശനങ്ങളും നടത്തി വരുന്നു. ശാസ്ത്ര- സാമൂഹ്യശാസ്ത്ര മേളകളിൽ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് മികച്ച പ്രകടനങ്ങൾ കാഴ്ച്ച വയ്ക്കാൻ സാധിച്ചിട്ടുണ്ട്.