സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ആലപ്പുഴ/ചരിത്രം/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

പ്രശസ്തരായ സാഹിത്യകാരുമായി സംവദിക്കാനുള്ള അവസരങ്ങൾ നൽകിയിട്ടുണ്ട്. കുട്ടികൾക്ക് ലാലു മലയിൽ സാറുമായി സംവദിക്കുവാനുള്ള അവസരം ലഭിച്ചു. എല്ലാ മാസവും കുട്ടികളുടെ പ്രോഗാം ഓൺലൈനായും ഓഫ് ലൈനായും നടത്തിവരുന്നു. മലയാള ക്വിസ്സുകൾ നടത്തുന്നു.വായനാ ദിനത്തോടനുബന്ധിച്ച്  പോസ്റ്റർ നിർമ്മാണം ,കവിതാലാപനം എന്നിവ നടത്തി. ബഷീർ കൃതികളെ അടിസ്ഥാനമാക്കി (പാത്തുമ്മയുടെ ആട് ) കുട്ടികളെ കൊണ്ട് റോൾപ്ലേ നടത്തി.