ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ വീട്ടിലിരിക്കാം നമ്മൾക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
വീട്ടിലിരിക്കാം നമ്മൾക്ക്

കൈകൾ നന്നായ് കഴുകേണം
മുഖവും നന്നായ് കഴുകേണം
വീടും ശുചിയായ് സൂക്ഷിച്ചാൽ
രോഗം വഴിമാറിപ്പോകും
നമ്മുടെ നാട്ടിൽ പരന്നീടും
വൈറസിനെ അകറ്റിടാൻ
വീട്ടിലിരിക്കാം നമ്മൾക്ക്
നമ്മുടെ രക്ഷക്കായെന്നെന്നും

ദേവാനന്ദ. എം
2 B ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത