സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float



ഒരോ കുട്ടിയുടെയും പോർട്ട്ഫോളിയോ സമാഹരിച്ച് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കാറുണ്ട്.

ദിനാചരണവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ

വായന ദിനവുമായി ബന്ധപ്പെട്ട് ആസ്വാദനക്കുറിപ്പ് തയാറാക്കൽ, വായിച്ച പുസ്തകവുമായി ബന്ധപ്പെട്ട് ചിത്ര രചന

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് 3, 4 ക്ലാസുകളിൽ പ്രസംഗ മത്സരം

ഓൺലൈൻ ഓണാഘോഷം

ഗൂഗിൾ മീറ്റ് വഴി സർഗ്ഗോത്സവം കുട്ടികളുടെ വിവിധ കലാപരിപാടികൾ

രാമായണ പാരായണ മത്സരം

ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ഇംഗ്ലീഷ് പ്രസംഗ മത്സരം

ആരോഗ്യ ബോധവൽക്കരണ പരിപാടി പോഷൺ അസംബ്ലി വിഷയം : പോഷകാഹാരവും കുട്ടികളുടെ ആരോഗ്യവും

ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട്  Online പ്രസംഗ മത്സരം.

KPSTA സ്വദേശ് മെഗാക്വിസ്

LSS പരീക്ഷ പരിശീലനം

വുമൺ ഇൻ സ്പേസ് ചിത്രരചന മത്സരം

ബാലുശ്ശേരി ഉപജില്ല സമൂഹ്യശാസ്ത്രക്ലബ് സംഘടിപ്പിച്ച സമൂഹ ചരിത്രചിത്രരചന

അക്ഷരമുറ്റം ക്വിസ് മത്സരം