മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം
പരിസ്ഥിതി മലിനീകരണം
ഇന്ന് നമ്മൾ സാധാരണയായി കണ്ടുവരുന്ന ഒരു കാഴ്ചയാണ് പരിസ്ഥിതി മലിനീകരണം. റോഡിലും മറ്റു പല പൊതു ഇടങ്ങളിലും മാലിന്യങ്ങൾ തട്ടി ഈച്ച, കൊതുക് എന്നിങ്ങനെയുള്ള ജീവികളും. പൊതു ഇടങ്ങളിൽ മാത്രമല്ല, നമ്മുടെ വീട്ടിൽ തന്നെ സങ്കല്പിച്ചു നോക്കു. എത്രമാത്രം മാലിന്യങ്ങളാണ്. വീടിന്റെയ് അരികിലുള്ള പുഴകളിലോ? അതിനേക്കാൾ മാലിന്യമാണ് ചില വീടുകളിൽ നിന്ന് തന്നെ പുഴകളിലേക്കും തോടുകളിലേക്കും എത്രമാത്രം മാലിന്യങ്ങളാണ് തള്ളി വിടുന്നത്. ഇതിന് കാരണക്കാർ ആരാണ് മനുഷ്യർ തന്നെ ഇവർ തള്ളി വിടുമ്പോൾ അവർ ആലോചിച്ചിട്ടുണ്ടോ? ഇതൊക്കെ പ്രകൃതിക് ദോഷം ചെയ്യുമെന്ന്. ഇല്ല, ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്ന ഭക്ഷണപതാർത്ഥങ്ങളിൽ പോലും മാലിന്യങ്ങളാണ് ഇതൊക്കെ നമ്മൾ ഒന്നും ചെയ്യാതെ പുഴകളിലും മറ്റും പൊതു ഇടങ്ങളിലും തള്ളി വിടാതിരുന്നാൽ എത്രെയോ നന്നായിരുന്നു അത് പോലെ മഴക്കാല കാഴ്ചകൾ നോക്കു... പൊട്ടി കിടക്കുന്ന പത്രങ്ങളിലും അനാവശ്യമായ ചിരട്ടകളിലും മഴവെള്ളം നിറഞ്ഞ് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നു ഇതിനൊക്കെ ആരാണ് കാരണക്കാർ ? നമ്മൾ തന്നെ .കൊതുകുകളും ഈച്ചകളും വഴി എത്ര രോഗങ്ങൾ വരും അതൊക്കെ നമ്മൾ ആലോചിക്കാറുണ്ടോ? മനുഷ്യൻ ചെയ്യുന്നതിന് മനുഷ്യർ തന്നെ ബുദ്ധിമുട്ടുന്നില്ലേ...
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം