എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/സ്പോർട്സ് ക്ലബ്ബ്-17
ദൃശ്യരൂപം
ഫിസിക്കൽ എഡ്യൂക്കേഷൻ ജോയ് സാറിന്റെ നേതൃത്ത്വത്തിൽ സ്പോർട്സിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ക്രിക്കറ്റ്, ഹോക്കി ,ഫുട്ബാൾ തുടങ്ങിയവ കുട്ടികളെ പരിശീലിപ്പിക്കുന്നു. ജൂബിലി മോഹൻ , ഷെർവിൻ തുടങ്ങിയ അധ്യാപകരും കുട്ടികളുടെ പരിശീലനത്തിൽ സഹായിക്കുന്നു.

