ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ. പി. എസ്. എരുമത്തല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ചരിത്രം

ഗവ. എൽ. പി. എസ്. എരുമത്തല
വിലാസം
എടയപ്പുറം

എരുമത്തല പി.ഒ.
,
683112
,
എറണാകുളം ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ9497888259
ഇമെയിൽglps25204@gmail.com
കോഡുകൾ
സ്കൂൾ കോഡ്25204 (സമേതം)
യുഡൈസ് കോഡ്32080100830
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംആലുവ
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്വാഴക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കീഴ്‌മാട്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ28
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീബ എൻ ഐസക്
പി.ടി.എ. പ്രസിഡണ്ട്ആതിര സുഭാഷ്
എം.പി.ടി.എ. പ്രസിഡണ്ട്ജാൻസിമ
അവസാനം തിരുത്തിയത്
16-03-2026Glpswiki24


പ്രോജക്ടുകൾ




അമ്പതിലധികം വർഷം പഴക്കമുള്ള സ്കൂളാണ് ഗവ. എൽ. പി. സ്കൂൾ, എരുമത്തല. ഇപ്പോഴും ഇത് ഒരു എൽ. പി. സ്കൂളായിത്തന്നെ തുടരുന്നു. ആലുവ ടൗണിനോട് ചേർന്നുകിടക്കുന്ന  എടയപ്പുറം   ഭാഗത്തുള്ള കുഞ്ഞുങ്ങൾ മൂന്നിലധികം കിലോമീറ്റർ നടന്നാണ് സ്കൂളിൽ പൊയ്ക്കൊണ്ടിരുന്നത്. അതിന് ആശ്വാസകരമായ നിലയിൽ സ്കൂൾ അനുവദിക്കപ്പെട്ടത് അനുഗ്രഹമായിത്തീർന്നു.


ഭൗതികസാഹചര്യങ്ങൾ

മനോഹരമായ സ്കൂൾ അന്തരീക്ഷം, പണി പൂർത്തിയായികൊണ്ടിരിക്കുന്ന പുതിയ കെട്ടിടം, ചുറ്റുമതിൽ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ഷീബ എൻ ഐസക് -H M

  1. ഷീബ കെ ബി
  2. അശ്വതി ആർ എ
  3. സുമി റ്റി ഡി

നേട്ടങ്ങൾ

LSS 2024-25 വിജയി - അനുഗ്രഹ മനു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുകൾ  പത്രവാർത്തകളിലൂടെ

ചിത്രശാല

വഴികാട്ടി

  • ആലുവ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ആലുവ മൂന്നാർ തീരദേശപാതയിലെ തോട്ടുമുഖം ബസ് സ്റ്റോപ്പിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ ആലുവ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം


Map
"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._എരുമത്തല&oldid=2967731" എന്ന താളിൽനിന്ന് ശേഖരിച്ചത്