സെന്റ് ആന്റണീസ് യു. പി. എസ് കട്ടക്കോട്/അക്ഷരവൃക്ഷം/കൊറോണ കൊണ്ട് ഉണ്ടായ ചില നല്ല കാര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കൊണ്ട് ഉണ്ടായ ചില നല്ല കാര്യങ്ങൾ

കുടുംബപരമായി ആശയവിനിമയം ഉണ്ടായി. കുടുംബവുമായി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി. കുടുംബവുമായി സന്തോഷം പങ്കിടുവാൻ പഠിച്ചു.കൊലപാതകങ്ങൾ ഇല്ലാതായി പിടിച്ചുപറികൾ ഇല്ലാതായി. തട്ടിക്കൊണ്ട് പോകൽ ഇല്ല. അപകടങ്ങൾ ഇല്ലാതായി.ആർഭാടങ്ങളില്ലാതെ വിവാഹം നടത്താൻ തുടങ്ങി. രാഷ്ട്രീയ വൈരാഗ്യങ്ങളും കൊലപാതകങ്ങളും ഇല്ലാതാകുകയും എല്ലാവരും ഒരുമിച്ച് ചേർന്ന് നാടിന് വേണ്ടി പ്രവർത്തിക്കാൻ തുടങ്ങി. പണത്തിന് വേണ്ടിയുള്ള മനുഷ്യന്റെ ഓട്ടം നിന്നു. മനുഷ്യനെ സേനഹിക്കാൻ പഠിച്ചു. അയൽക്കാരുമായിനല്ല ബന്ധം സ്ഥാപിക്കാൻ തുടങ്ങി.

ടെസ്സി .ബി.സാം .
I A സെന്റ് .ആന്റണീസ് .യു .പി .എസ്‌ . കട്ടക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം