സൃഷ്‍ടിച്ച ലോകത്തിൽ കൊറോണ
കൊറോണ സൃഷ്‍ടിച്ച മരണങ്ങൾ
ലോക്ഡൗണിൽ കുടുങ്ങി നഗരങ്ങൾ
പോലീസിൻെറ സുരക്ഷയാൽ ലോകം മുന്നോട്ട്
ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ടു
ഇൗ മാരകലോകം കോവിഡ് -19
ആയിരകണക്കിന് ആളുകളുടെ നാശം വിതച്ചു
ഇൗ കോവിഡ് -19
രോഗ ലക്ഷണങ്ങളിൽ നിരീക്ഷണത്തിലിരിക്കുന്നു
പാവം പൊതു ജനങ്ങ ൾ
കൈ കോർത്തു നിൽക്കാൻ കഴിയില്ല
ഇത് കൊറോണയാണ്
ഇതിനായി സർക്കാർ നിർദ്ദേശിച്ചിട്ടുള്ള
മാർഗ്ഗങ്ങൾ മാത്രം
ദയവായി പുറത്തിറങ്ങരുതേ
കൂട്ടം കൂടി നിൽക്കരുതേ
നിങ്ങളണിയേണമേ മാസ്ക്കുകൾ
ഇതൊതുങ്ങാനായി പ്രാർത്ഥിക്കൂ
നിങ്ങൾ ഭൂമിമാതയെ