ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ക്രസന്റ് എൽ.പി. സ്കൂൾ പനമരം /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

അദ്ധ്യയന വര്‍ഷാരംഭ്തതില്‍ തന്നെ ക്ലബ് തല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഓരോ അദ്ധ്യാപകര്‍ക്കും ചുമതല വിഭജനം നടത്തുകയും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഗ്രൂപ്പ് തല പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയും ചെയ്യുന്നു. പരിസ്തിഥി ദിനം വളരെ വിപുലമായി തന്നെ ആചരിക്കാന്‍ സാധിച്ചത് ഈ ക്ലബിന്‍റെ പ്രവര്‍ത്തന മികവ് മനസ്സിലാക്കാന്‍ സാധിക്കും. ഉപജില്ലാ ജില്ലാ ശാസ്ത്രമേളകളില്‍ സജീവ സാന്നിദ്ധ്യമായി ഈ വിദ്യാലയം എന്നും നിലകൊള്ളുന്നു.