ഹോളി ഫാമിലി എൽ പി ജി സ്കൂൾ, ചേർത്തല/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
< ഹോളി ഫാമിലി എൽ പി ജി സ്കൂൾ, ചേർത്തല‎ | അക്ഷരവൃക്ഷം
13:07, 7 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ഹോളി ഫാമിലി എൽ പി ജി സ്കൂൾ, ചേർത്തല/അക്ഷരവൃക്ഷം/കവിതകൾ/ശുചിത്വം എന്ന താൾ [[ഹോളി ഫാമിലി എൽ പി ജി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം




രോഗം വരാതെ സൂക്ഷിച്ചീടാൻ

എന്നാ നമ്മൾ ചെയ്യേണ്ടത്?

രോഗം വരുവാൻ കാരണമായ

പേരുകൾ ആദ്യം അറുത്തീടണം

വീടും പറമ്പും ശുചിയാക്കുമ്പോൾ

രോഗം നമ്മൾ അകറ്റീടുന്നു

നമ്മളെ നാമംൽ ശുചിയാക്കുമ്പോൾ

പകർച്ച വ്യാധികൾ അകന്നീടുന്നു.
 

ഷിയാ മാത്യു
3 ബി ഹോളി ഫാമിലി എൽ പി ജി എസ് മുട്ടം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത