സെന്റ് മാർസെല്ലിനാസ്സ് ഗേൾസ്, എച്ച്.എസ്സ്, നട്ടാശ്ശേരി.

Schoolwiki സംരംഭത്തിൽ നിന്ന്
23:00, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
stmarcellinas
സെന്റ് മാർസെല്ലിനാസ്സ് ഗേൾസ്, എച്ച്.എസ്സ്, നട്ടാശ്ശേരി.
വിലാസം
കോട്ടയം

എസ്.എച്ച്.മൗണ്ട്,പി.ഒ,
നട്ടാശ്ശേരി, കോട്ടയം
,
686006 ‌‌‌‌
സ്ഥാപിതം1 - ജൂൺ - 1956
വിവരങ്ങൾ
ഫോൺ0481 2312013 ‌‌‌‌
ഇമെയിൽmarcellin.nattassery@gmail.com
കോഡുകൾ
സ്കൂൾ കോഡ്33082 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം‌
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംഇംഗ്ലീഷ് ,മലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.മേഴ്സി.ആർ.സി. എസ്.വി.എം
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

അക്ഷരനഗരമായ കോട്ടയത്തിന്റെ സമീപത്ത് പെൺകുട്ടികളുടെവിദ്യാഭ്യാസം ലക്ഷ്യമാക്കി വിസിറേറഷൻ സന്യാസിനി സമൂഹത്താൽ സ്ഥാപിതമായതാണ്ഈ സ്കൂൾ.1956-ൽ ‍പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി യു.പി. സ്കൂൾ സ്ഥാപിതമായി. 1964- ൽ ഇത് ഒരു ഹൈസ്കൂളായി ഉയ൪ന്നു. സി. റീത്ത എസ്. വി. എം. ആയിരുന്നു പ്രഥമ ഹെഡ്മിസ്ടസ്. സ്കൂളിന്റെ ഉന്നമനത്തിനായി മാനേജ൪ സി. ലുസിന എസ്സ് വി എം ഹെഡ്മിസ്ട്രസ് സി.മേഴ്സി.ആർ.സി എന്നിവരുടെ നേതൃത്വത്തിൽ അധ്യാപക-അനധ്യാപക൪ പ്രവ൪ത്തിച്ചുകൊണ്ടിരിക്കുന്നു. 5 മുതൽ 10 വരെ ക്ളാസ്സുകളിലായി 311-ഓളം വിദ്യാ൪ത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു. 21 അധ്യാപകരും 4 അനധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു. കഴിഞ്ഞ എഴു വർഷക്കാലമായി എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തുടർച്ചയായി 100% വിജയം കൈവരിച്ചു കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ.

നാടിന്റെ പ്രൗഢി വിളിച്ചോതുന്ന രണ്ട് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉൾക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.

  • ലൈബ്രറിയും റീഡിംങ്ങ്റൂമും - അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്.
  • സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികൾ.
  • സ്‍മാർട്ട് റൂം.- പഠന വിഷയങ്ങൾ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങൾ എൽ സി ഡി പ്രൊജക്ടർ എഡ്യൂസാറ്റ് കണക്ഷൻ.29 ഇഞ്ച് ടിവി.
  • ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം.
  • വർക്ക് എക്സ്പീരിയൻസ് ഹാൾ.
  • വിശാലമായ ഐ.ടി ലാബ്.
  • സയൻസ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്.
  • കുട്ടികളിലു സ൪ഗാത്മകത വള൪ത്താ൯ ജൂഡോയും, ബാൻറ്, മർഗം കളി,

പഠിപ്പക്കുന്നു. [[കമ്പ്യൂട്ട൪ അധിഷ്ഠിത വിദ്യാഭ്യാ സം -മലയാളം ടൈപ്പിംഗ്,[[വിക്കികണ്ണി]]]]

മുൻ സാരഥികൾ

  • 1998-2002 LEELAMMA THOMAS
  • 2003-2006 ANNAMMA C K
  • 2007- 2011 CHECHAMMA THOMAS
  • 2011- SR.MOLLY THOMAS
  • 2011-17 SR.ANNAMMA.T.K

വഴികാട്ടി

{{#multimaps: 9.611365, 76.53317 | width=500px | zoom=16 }}

പഠനാനുബന്ധ പ്രവർത്തനങ്ങൾ.‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് സാഹിത്യ സമാജം.
  • ക്ലാസ് മാഗസിൻ.
  • ക്ലാസ് ലൈബ്രറി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധ തരം ക്ലബ്ബ് പ്രവർത്തനങ്ങൾ.

സയ൯സ്് ക്ളബ് ,മാത്തമാറ്റിക്സ് ക്ളബ് ,ഐററി .ക്ളബ് ,എകോ ക്ളബ് ,സോഷ്യല്സയ൯സ് ക്ളബ്