സെന്റ് പീറ്റേഴ്സ് എൽ പി സ്കൂൾ, കണ്ണൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:22, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JINISHA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കണ്ണൂർ രൂപതയുടെ  കീഴിലുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണിത്.ഉർസുലൈൻ  സഭാംഗമായ   ദേവദാസി  സിസ്റ്റർ  മരിയ സെലിൻ ഈ വിദ്യാലയത്തിൽ അധ്യാപികയായി ആയി സേവനം   അനുഷ്ഠിച്ചിട്ടുള്ളത് വളരെ  മഹത്വമേറിയ  കാര്യമാണ് .മൂല്യാധിഷ്ഠിത  വിദ്യാഭ്യാസമാണ് വിദ്യാലയത്തിൽ നൽകി വരുന്നത് .