സെന്റ് തോമസ് എച്ച്. എസ്സ്. തോട്ടുമുക്കം

Schoolwiki സംരംഭത്തിൽ നിന്ന്
22:37, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
സെന്റ് തോമസ് എച്ച്. എസ്സ്. തോട്ടുമുക്കം
വിലാസം
തോട്ടുമുക്കം

തോട്ടുമുക്കംപി.ഒ,
മലപ്പുറം
,
673639
സ്ഥാപിതം06 - 1983
വിവരങ്ങൾ
ഫോൺ04832759380
ഇമെയിൽsthsthottumukkam@gmail.com
കോഡുകൾ
സ്കൂൾ കോഡ്47043 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽതോമസ് ജോസഫ്
പ്രധാന അദ്ധ്യാപകൻതോമസ് ജോസഫ്
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിൽ തോട്ടുമുക്കത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് തോമസ് ഹയർ സെക്കന്ററിസ്കൂൾ. സെൻറ് തോമസ് ചർച്ച് തോട്ടുമുക്കം എന്ന വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ 1983 ൽ ഈ വിദ്യാലയം സ്ഥാപിതമായി.

ചരിത്രം

1983 ജൂണിൽ .സെൻറ് തോമസ് ചർച്ച് തോട്ടുമുക്കം എന്ന വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ സെൻറ് തോമസ് ഹൈസ്കൂൾ എന്ന പേരിൽ ഈ വിദ്യാലയംസ്ഥാപിതമായി..റവ..ഫാദർ മൈക്കിൾ വടക്കേടം ആയിരുന്നു പ്രഥമ മാനേജർ. .ശ്രീ പോൾ മംഗലത്ത് ടീച്ചർ ഇൻ ചാർച്ച് ആയി പ്രവർത്തിച്ചു. തുടർന്ന് സി.പി സോമശേഖൻ നായർ , അഗസ്റ്റിൻ ജോസഫ് എന്നിവർ ഹെഡ്മാസ്റ്റർമാരായി പ്രവർത്തിച്ചു. 2014 ൽ ഈ വിദ്യാലയം ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.2 കെട്ടിടങ്ങളിലായി 22 ക്ളാസ്സ് മുറികളും ഒരു ഹാളും അതിവിശാലമായ ഒരു കളി സ്ഥലവും ഈ വിദ്യാലയത്തിനുണ്ട് . ഹൈസ്കൂളിന് ഒരു കംപ്യൂട്ടർ ലാബുണ്ട്.ഇതിൽ 16 കംപ്യൂട്ടറൂകളുണ്ട് .ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജാഗ്രത സമിതി
  • ജെ.ആർ.സി
  • ജൈവകൃ‍ഷി


മാനേജ്മെന്റ്

സെന്റ് തോമസ്ചർച്ച് തോട്ടൂമൂക്കമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.റവ.ഫാദർ സജി മങ്കരയിൽ മാനേജരായും ശ്രീ.തോമസ് ജോസഫ് ഹെഡ് മാസ്റ്റർ ആയും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സി.പി സോമശേഖരൻ നായർ‌, പോൾ മംഗലത്ത്, അഗസ്റ്റിൻ ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വിപിൻ എം ജോർജ്ജ് - ദേശീയ വോളിബോൾ ടീം അംഗം


നേട്ടങ്ങൾ

എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വർഷവും ഉയർന്ന വിജയശതമാനം നേടിയിട്ടുണ്ട്. കലാരംഗത്തും കായികരംഗത്തും ഉന്നത നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന തലത്തിൽ പ്രവർത്തി പരിചയമേളയിൽ സമ്മാനം നേടിയിട്ടുണ്ട്.

വഴികാട്ടി

{{#multimaps: 11.277035, 76.059362| width=800px | zoom=18 }}