സെന്റ് ജോസഫ്സ്. ഇ. എം. എച്ച്. എസ്. എസ് .എറവ്.

Schoolwiki സംരംഭത്തിൽ നിന്ന്
10:36, 10 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ജോസഫ്സ്. ഇ. എം. എച്ച്. എസ്. എസ് .എറവ്.
വിലാസം
എറവ്

പി.ഒ,അരിമ്പൂര്
തൃശ്ശൂർ
,
680620
സ്ഥാപിതം01 - 06 - 1978
വിവരങ്ങൾ
ഫോൺ04872311450
ഇമെയിൽstjosephschooleravu@gmail.com
കോഡുകൾ
സ്കൂൾ കോഡ്22085 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽടി.ജെ. സൈമണ്
പ്രധാന അദ്ധ്യാപകൻടി.ജെ. സൈമണ്
അവസാനം തിരുത്തിയത്
10-08-2018Sunirmaes
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വിദ്യാഭ്യാസത്തിന്റെ ആത്യ ലക്ഷ്യം കുട്ടികളിലെ അധ്യാത്മികവും ഭൗതികവും മാനസികവും ധാ൪മികവുമായ ഉത്തമ അംശങ്ങളുടെ പുനരാവി​ഷ്കരണമാണ് . ഈ ലക്ഷ്യം മു൯നി൪ത്തി 1978-ല് തൃശൂ൪ ജില്ല യിലെ എറവ് സെന്റ് തെരേസാസ് പള്ളിയുടെ അന്നത്തെ വികാരിയായിരുന്ന റവ : ഫാദറ് ഇമ്മാനുവല് റാത്തപ്പിള്ളുയുടെ ചരിത്റമാ൪ഗം ആരംഭിച്ച സെന്റ് ജോസഫ്സ് കോപ്ല ക്സ് ഇംഗ്ലീഷ് മീഡിയം സ്കൂള് 31 വ൪ഷം പിന്നിട്ട് സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീ‍‍‍ഡിയം ഹയ്യ൪ സെക്കണ്ടറി സ്കൂളായി എറവിന് അഭിമാനമായി നിലകൊള്ളുന്നു . -2 മുതല് +2 വരെ 1500ല് പരം വിദ്യാ൪ത്ഥികള് അധ്യ യനം നടത്തുന്നു . പാഠ്യ പാഠ്യേ ത പ്റവ൪ത്തനങ്ങളില് ഈ വിദ്യാലയം മുന്നിലാണ് . വിപുലീകരിച്ച ലാബ് , ലൈബ്ററി , കളിസ്ഥലം , സാങ്കേതിക വിദ്യാഭ്യാസത്തിന് പ്റാധാന്യം കൊടുത്തുക്കൊണ്ട് നിലവാരമുള്ള ഹോം തിയ്യറ്റ൪ എന്നിവ കുറ്റമറ്റ രീതിയില് സജ്ജീകരിച്ച് പ്റവ൪ത്തിച്ചു പോരുന്നു . 1998ലെ ആദ്യ SSLC ബാച്ച് മുതല് (2005 ഒഴികെ) 100 ശതമാനം വിജയത്തിന്റെ തിളക്കവും 2001,2002,2004 വ൪ഷങ്ങളാല് റാങ്ക് ജേതാക്കളും ഈ വിദ്യാലയത്തിന്റെ മികവിനും ഈ അംഗീകാരമാണ് . 64പേരും അ൪പ്പണമനോഭാവമുള്ള അദ്ധ്യാരകരും അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു . 2008 മുതല് റവ : ഫാദറ് ജോയ് കൊള്ളന്നൂ൪ മാനേജ൪ പദവിയില് 2007 മുതല് ശ്റീ ടി.ജെ. സൈമണ് അവ൪ഗള് പ്റി൯സിപ്പാള് പദവിയും അലങ്കരിച്ച് പോരുന്നു.

ഭൗതികസൗകര്യങ്ങൾ

-2 മുതല് +2 വരെ 1500ല് പരം വിദ്യാ൪ത്ഥികള് അധ്യ യനം നടത്തുന്നു .പാഠ്യ പാഠ്യേ ത പ്റവ൪ത്തനങ്ങളില് ഈ വിദ്യാലയം മുന്നിലാണ് . വിപുലീകരിച്ച ലാബ് , ലൈബ്ററി , കളിസ്ഥലം , സാങ്കേതിക വിദ്യാഭ്യാസത്തിന് പ്റാധാന്യം കൊടുത്തുക്കൊണ്ട് നിലവാരമുള്ള ഹോം തിയ്യറ്റ൪ എന്നിവ കുറ്റമറ്റ രീതിയില് സജ്ജീകരിച്ച് പ്റവ൪ത്തിച്ചു പോരുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

64പേരും അ൪പ്പണമനോഭാവമുള്ള അദ്ധ്യാരകരും അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു . 2008 മുതല് റവ : ഫാദറ് ജോയ് കൊള്ളന്നൂ൪ മാനേജ൪ പദവിയില് 2007 മുതല് ശ്റീ ടി.ജെ. സൈമണ് അവ൪ഗള് പ്റി൯സിപ്പാള് പദവിയും അലങ്കരിച്ച് പോരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ മാനേജ൪മാര്,ഹെഡ് മാസ്ററര്മാര് : 1978-ല് തൃശൂ൪ ജില്ല യിലെ എറവ് സെന്റ് തെരേസാസ് പള്ളിയുടെ അന്നത്തെ വികാരിയായിരുന്ന റവ : ഫാദറ് ഇമ്മാനുവല് റാത്തപ്പിള്ളുയുടെ ചരിത്റമാ൪ഗം ആരംഭിച്ച സെന്റ് ജോസഫ്സ് കോപ്ല ക്സ് ഇംഗ്ലീഷ് മീഡിയം സ്കൂള് 31 വ൪ഷം പിന്നിട്ട് സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീ‍‍‍ഡിയം ഹയ്യ൪ സെക്കണ്ടറി സ്കൂളായി എറവിന് അഭിമാനമായി നിലകൊള്ളുന്നു
മുന് മാനേജര്മാര്:
റവ.ഫാദര്.ഇമ്മാനുവേല് റാത്തപ്പിള്ളി
റവ.ഫാദര്.ബര്ണാഡ് തട്ടില്
റവ.ഫാദര്.ജോണ് മൂലന്
റവ.ഫാദര്.സൈമണ് തേര്മടം
റവ.ഫാദര്.ജോര്ജ്ജ് ചേലപ്പാടന്
റവ.ഫാദര്.ജോണ് അയ്യങ്കാനയില്
റവ.ഫാദര്.തോമസ് കാക്കശ്ശേരി
റവ.ഫാദര്.നോബി അമ്പൂക്കന്
റവ.ഫാദര്.പോള് തെക്കാനത്ത്
റവ.ഫാദര്.ജെയിംസ് ആളൂര്

മുന് ഹെഡ് മാസ്റ്റര്മാര്:
ശ്രീ.ലോറന്സ് .ഡബ്ളിയു.ജെ
ശ്രീ.സുകുമാരന് .എം.

മുന് പ്രിന്സിപ്പല്മാര്:
ശ്രീ.ജോണ്.എം.ഒ.
ശ്രീ.കുരിയാക്കോസ്.ടി.ടി
.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

റാങ്ക് ജേതാക്കള്
2001 അരുണ് പി. നരേന്ദ്രന് 15th റാങ്ക്
2002 അമൃത എച്ച് . 8th റാങ്ക്
2004 പ്രജിത് ടി.പി. 15thറാങ്ക്

വഴികാട്ടി

<googlemap version="0.9" lat="10.497475" lon="76.157189" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.497834, 76.157162, ST.JOSEPH'S EMHSS ERAVU </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.