സെന്റ് ജോസഫ് സ് എച്ച്. എസ്സ്. ചെമ്പനോട/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
< സെന്റ് ജോസഫ് സ് എച്ച്. എസ്സ്. ചെമ്പനോട
01:05, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നല്ലപാഠം

 2014-15 വർഷത്തെ മലയാള മനോരമ നല്ലപാഠം ജില്ലാപുരസ്ക്കാരം സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിനു ലഭിച്ചു.




ഭാഷാഭിമാനമാസാചരണം

2014-15 വർഷത്തെ ഭാഷാഭിമാനമാസാചരണ ജില്ലാതല അവാർഡ് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിനു ലഭിച്ചു.

ഉദ്ഘാടനം





= സഹപാഠിക്കൊരു ഭവനം

അണ്ണാറക്കണ്ണനും തന്നാലായത്
 മനോരമ നല്ലപാഠത്തിന്റെ ഭാഗമായി ഫ്രണ്ട്സ് ഹൗസ് നിർമ്മിച്ചുനൽകി.









= 2015-16 =

ജമ്മുകാശ്മീരിൽ വച്ചു നടന്ന സ്പീ‍ഡ് ബോൾ ചാബ്യൻഷിപ്പിൽ എലിസബത്ത് ജോർജ്ജ് പകെടുത്തു. ചത്തീസ്ഘട്ടിൽ വച്ചനടന്ന ദേശീയ സ്ക്കുൾ സ്പീ‍ഡ് ബോൾ ചാബ്യൻഷിപ്പിൽ സ്നേഹ റോയ് പകെടുത്തു.


2017-18

സ്ക്കൂൾ പ്രവേശനോത്സവം  നടത്തി 

സ്വാതന്ത്ര ദിനാഘോഷം എസ്പിസി പരേഢ് നടത്തി.പതാക ഉയർത്തി . പായസവിതരണം നടത്തി

ഒാണാഘോഷം വളരെ വിപുലമായ രീതിയിൽ നടത്തി പൂക്കളമത്സരവും  മറ്റ്മത്സരങ്ങളും ഒാണസദ്യയും നടത്തി.