സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/പരിസ്ഥിതിദിനം

Schoolwiki സംരംഭത്തിൽ നിന്ന്
22:21, 21 ഡിസംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (പരിസ്ഥിതിദിനം എന്ന താൾ സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/പരിസ്ഥിതിദിനം എന്ന ത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃക്ഷത്തൈ


കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി. സി. കുര്യൻ
വ‍ൃക്ഷത്തൈ നല്കുന്നു.
ശ്രീ പി. സി. കുര്യൻ വൃക്ഷത്തൈ നടുന്നു.

പരിസ്ഥിതിദിനം-ജൂൺ 5 വിപുലമായ പരിപാടികളോടെ പരിസ്ഥിതിദിനം ആഘോഷിച്ചു.ഈ ദിനത്തിന്റെ പ്രാധാന്യത്തെ അനുസ്മരിപ്പിക്കുന്ന ചിത്രരചനാമത്സരം,പരിസ്ഥിതിദിനസന്ദേശം ഉൾക്കൊള്ളുന്ന സംഗീതം, പ്രസംഗം, എന്നീ മത്സരങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് പരിസ്ഥിതിദിനസന്ദേശം നൽകി.