സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
< സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
11:28, 14 ഡിസംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39016 (സംവാദം | സംഭാവനകൾ) (' ഗ്രന്ഥശാല ക‌ുട്ടികളിൽ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
                                                       ഗ്രന്ഥശാല 

ക‌ുട്ടികളിൽ വായനശീലം വളർത്ത‌ുന്നതിന‌ു വേണ്ടി മികച്ചരീതിയിൽ പ്രവർത്തിക്ക‌ുന്ന ഒര‌ു "ഗ്രന്ഥശാല" സ്‌ക‌ൂളില‌ുണ്ട്. ആറായിരത്തോളം പ‌ുസ്തകങ്ങൾ നിലവില‌ുണ്ട്.ലൈബ്രേറിയനായി റോസ് മേരി ടീച്ചർ പ്രവർത്തിക്ക‌ുന്നു.