സെന്റ്.ഫ്രാൻസിസ് ഡി അസ്സീസി അശോകപുരം

Schoolwiki സംരംഭത്തിൽ നിന്ന്
11:18, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


ആമുഖം

ഫ്രാൻസിസ്‌കൻ ബ്രദേഴിസിന്റെ മാനേജ്‌മെന്റിൽ റവ:ബ്ര: പോൾ സിഎമ. എസ്.എഫിന്റെ നേതൃത്വത്തിൽ 1996 ഒരു നേഴ്‌സറി സ്‌കൂളായി ആരംഭിച്ച ഈ സ്ഥാപനം 2003 - 2004ൽ യു.പി സ്‌കൂളോടുകൂടിയ ഒരു ഹൈസ്‌കൂഴായി അംഗീകരിക്കപ്പെട്ടു 2006 മാർച്ചിൽ ആദ്യ.ത്തെ ബാച്ച് കുട്ടകൾ എസ്.എസ്.എൽ. സി എഴുതി 10 % വിജയം നേടി. തുടർന്നുള്ള വർഷങ്ങളിലും 100 % വിജയം നിലനിർത്തുന്നു. കലാകായിക മത്സരങ്ങൾക്ക പ്രോൽസാഹനം നൽകുന്നു. റവ:ബ്ര: ബ്രൂമോമലയിൽ എല്ലാ കലാമത്‌നരങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചിരുന്നു. നാടോടി നൃത്തത്തിന് മൂന്ന് പ്രാവശ്യം തുടർച്ചയായി എല്ലാ മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചിരുന്നു. നാടോടി നൃത്തി ന് മീന്ന പ്രവശ്യം തുടർച്ചയായി സംസ്ഥാന സമ്മാനം വാങ്ങുകയും എസ്.എസ്.എൽ. സി. പി#ീക്ഷക്ക് എല്ലാ വിഷയത്തിനും A+ നേടുകയും ചെയ്തു. ലിബിൻ.സി എന്ന എസ്.ഒ.എസ്.വിദ്യാർത്ഥിയും നാഷണൽ ഫുൾബോൾ ടീം അംഗമായി ആന്റമാൻസിൽ കളിക്കുകയും എല്ലാ വിഷയത്തിനും A+ വാങ്ങുകയും ചെയ്തു.മാത്യു.എം.പൗലോസ് എസ്.എസ്.എൽ.സി.കഴിച്ചത് ഇവിടെ നിന്നാണ്.20082009 ലെ സംസ്ഥാന യുവജനോത്സവത്തിൽ എ ഗ്രേഡ് വാങ്ങിയ മാർഗ്ഗം കളി ടീം ,ചാക്യാർകൂത്തിന് എ ഗ്രേഡ് വാങ്ങിയ അബൂബെക്കറും സ്‌ക്കൂളിന്റെ പ്രിൻസിപ്പാൾ ബ്രദർ.എ.എൽ ജോസും,മാനേജർ ബ്രദർ സണ്ണി ഫിലിപ്പോസും പ്രോത്സാഹനം നൽകിയതുകൊണ്ടുള്ള നേട്ടങ്ങളാണ്.ആലുവാ പട്ടണത്തിന്റെ തിരക്കിൽ നിന്നും അല്പം അകലെ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തിൽ ശാന്തതയും അച്ചടക്കവും നില നിർത്തുന്നത് മാനേജ്‌മെന്റും അദ്ധ്യാപികമാരും അനദ്ധ്യാപകരും രക്ഷിതാക്കളും ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ കൂട്ടായി പ്രവർത്തിക്കുന്നതുകൊണ്ടാണ്.യോഗ ക്ലാസ്സ്,മീറ്റിംഗ്‌സ്,കായികക്ഷമതാ പ്രവർത്തനങ്ങൾ,ഡാൻസ് ക്ലാസ്സുകൾ,റോളർ സ്‌കേറ്റിംഗ് ക്ലാസ്സുകൾ,സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ,ഗൈഡൻസ് ക്ലാസ്സുകൾ,ബോധവൽക്കരണ ക്ലാസ്സുകൾ എന്നിവയും പ്രത്യേകം നടത്തപ്പെടുന്നു.കയ്യെഴുത്ത് മാസികകൾ ഓരോ ക്ലാസ്സിലും തയ്യാറാക്കപ്പെടുന്നു.ക്രിസ്തുമസ്സ്,തിരുവോണം,റംസാൻ എന്നിവ പ്രത്യേക ആഘോഷ ദിനങ്ങളാണ്.സ്‌ക്കൂൾ മാഗസിനും വിദ്യാഭ്യാസ പ്രവർത്തനത്തിന്റെ ഒരു ഭാഗമായി തുടരുന്നു.വിവിധ ക്ലബ്ബുകളുള്ള പ്രവർത്തനങ്ങളും ക്വിസ് പരിപാടികളും പഠനത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.2005 2006 മുതൽ ശ്രീ.എം.ജി.ജോസ് ഈ സ്‌ക്കൂളിൽ പ്രധാന അദ്ധ്യാപകനായി പ്രവർത്തിച്ചു വരുന്നു.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

== നേട്ടങ്ങൾ =ഞങലുദെ വിദ്യർതികൽ സ്റ്ററ്റെറ്റ് ലെവെൽ കൊപ്റ്റീഷ്നിൽ A ഗ്രെദ് നെടിയിട്ടുട്ട്. ലിബിൻ 3 തവനാ സറ്റെറ്റ് ഫസ്ട് അയിരുന്നു . ഒപ്പനാ, മാർഗംകലി, സംഘനിർതം ,ഫൊക്നിർത്തം എന്നിവയിൽ സ്റ്റെറ്റെറ്റ് ലെവലിൽ A ഗ്രെട്ട് നെടീ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

മേൽവിലാസം

വർഗ്ഗം: സ്കൂൾ