സെന്റ്.ജോസഫ്.എച്ച്.എസ്.അങ്കമാലി

Schoolwiki സംരംഭത്തിൽ നിന്ന്
03:27, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

=

സെന്റ്.ജോസഫ്.എച്ച്.എസ്.അങ്കമാലി
വിലാസം
അങ്കമാലി

സെൻറ് ജോസഫ് സ് ഹൈ സ്ക്കൂൾ അങ്കമാലി
,
683572
സ്ഥാപിതം01 - 06 - 1919
വിവരങ്ങൾ
ഫോൺ0484 -2453543
ഇമെയിൽstjhsang@gmail.com
കോഡുകൾ
സ്കൂൾ കോഡ്25023 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി. ജേവിമോൾ ജോസ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

ഇന്ത്യയിലെ പ്രഥമ പുരോഹിതജന പ്രതിനിധിയായിരുന്ന പൂജ്യസ്‌മരണാർഹനായ ഫാ.സിറിയക്‌ വെട്ടിക്കാപ്പിള്ളിയാണ്‌ ഈ സ്‌ക്കൂൾ സ്ഥാപിച്ചത്‌.1919 ൽ ആരംഭിച്ച ഈ മിഡിൽ സ്‌ക്കൂളിലെ പ്രഥമാദ്ധ്യാപകൻ ഫ്രാൻസിസ്‌ മുണ്ടാടൻ ആയിരുന്നു.1945 ൽ ആണ്‌ ഇതൊരു ഹൈസ്‌ക്കൂൾ ആയി ഉയർത്തപ്പെട്ടത്‌.ഫാ.ജോസ്‌പഞ്ഞിക്കാരൻ പള്ളിയിലെ ചില അമൂല്യനിക്ഷേപങ്ങൾ മുടക്കിയാണ്‌ ഈ സ്ഥാപനത്തെ ഒരു ഹൈസ്‌ക്കൂളാക്കി ഉയർത്തിയത്‌.ഇതിനകം 14000 ത്തോളം വിദ്യാർത്ഥികൾക്ക്‌ ഇവിടെ പ്രവേശനം നൽകിയിട്ടുണ്ട്‌.അങ്കമാലിയുടെ സമഗ്രവികസനത്തിന്‌ എണ്ണമറ്റ സംഭാവനകൾ നൽകിയ സെന്റ്‌ ജെസഫ്‌സ്‌ ഹൈസ്‌ക്കൂൾ സ്ഥാപിതമായിട്ട്‌ 90 വർഷം പിന്നിടുകയാണ്‌. ആയിരക്കണക്കിന്‌ വിദ്യാർത്ഥികളിൽ മൂല്യബോധത്തിന്റെ വിത്തുകൾ പാകി വിജ്ഞാനത്തിന്റെ വെളിച്ചം നൽകിയ ഈ സരസ്വതീക്ഷേത്രത്തിന്റെ മാനേജർ റെക്‌ടർ.വെരി.റവ.ഫാ. ഡോ.കുര്യാക്കോസ് മുണ്ടാടൻ അവർകളും സ്‌ക്കൂൾ ഹെഡ്‌മിസ്ട്രസ് ശ്രീമതി. ജേവിമോൾ ജോസ് അവർകളുമാണ്‌.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

മേൽവിലാസം

<googlemap version="0.9" lat="10.187352" lon="76.381996" zoom="17" width="400" height="400" scale="yes" overview="yes"> http:// 10.186286, 76.38236, st joseph's h s angamaly wiki mark up </googlemap>

വർഗ്ഗം: സ്കൂൾ