സെന്റ്. ഫ്രാൻസിസ് യു പി സ്ക്കൂൾ, ആമ്പല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
23:23, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
സെന്റ്. ഫ്രാൻസിസ് യു പി സ്ക്കൂൾ, ആമ്പല്ലൂർ
പ്രമാണം:സെന്റ്. ഫ്രാൻസിസ് യു പി എസ്.jpg
വിലാസം
Amballoor P O Kanjiramattom Pin 682315പി.ഒ,
,
682315
വിവരങ്ങൾ
ഫോൺ04842741180
ഇമെയിൽst.francisupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്26441 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻLissy C Joseph
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................ == ചരിത്രം ==എറണാകുളം ജില്ലയുടെ തെക്കേയറ്റതായി സ്ഥിതി ചെയ്യുന്ന സെൻറ്. ഫ്രാൻസിസ് യു.പി സ്കൂൾ 1897 ൽ സ്ഥാപിതമായി. 2000-ൽ മാനേജരായി നിയമിതനായ ബഹു. ജോസഫ് പാലാട്ടിയച്ചൻറെ കാലത്താണ് വിദ്യാലയത്തിൽ 5-ാം ക്ലാസ് മുതൽ ഇംഗ്ലീഷ് മീഡിയം, അറബി ക്ലാസുകൾ ആരംഭിക്കുന്നത്. വിദ്യാലയത്തിലേക്ക് കൂടുതൽ കുട്ടികൾ വരാൻ ഇത് കാരണമായി. 4ബസ്സുകൾ വാങ്ങുകയും നാടിൻറെ നാനഭാഗങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഇവിടെ എത്തുകയും 1 മുതൽ 7 വരെ 3ഉം 4ഉം ഡിവിഷനുകളായി വിദ്യാലയം അതിൻറെ അത്യുന്നതി പ്രാപിക്കുകയും ചെയ്തു. ഇന്ന് മനോഹരമായ ഒറ്റകെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. എണ്ണ മറ്റ തലമുറകൾ‍ ഈ മഹാദീപത്തിൽ നിന്നും ജ്വാലകൾ ഉൾകൊണ്ട് പ്രകാശിതരായി തിരിച്ചുപോയി. മൺമറഞ്ഞവരും വിരമിച്ചവരുമായ അധ്യാപകർ മാനേജർമാർ അദ്ധ്യാപകരക്ഷാകർതൃ സമിതി അംഗങ്ങൾ പൂർവ്വ വിദ്യാർത്ഥികൾ എന്നും തുണയായി കൂടെ നിൽക്കുന്ന നല്ലവരായ നാട്ടുകാർ എല്ലാറ്റിനുമുപരിയായി ജഗന്നിയന്താവായ ഈശ്വരൻറെ കടാക്ഷത്തിൽ വിദ്യാലയം ഉത്തരോത്തരം പുരോഗതി പ്രാപിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പി എസ് നാരായണ മേനോൻ
  2. അന്ന ടീച്ചർ
  3. ടീച്ചർ കൊളംബ
  4. പി.ജെ ജോസഫ്
  5. സി.ജെ ജോസഫ്
  6. ടി.എ പൗളി
  7. പി.ജെ മേരി
  8. ടി.ഐ ജോസഫ്
  9. പി.എസ് ഭവാനി
  10. എ.ജെ. ത്രേസ്യാമ
  11. കെ എം അന്നകുുടി
  12. വി ഒ ഫ്രാൻസിസ്
  13. ഒ.യു മാത്യു
  14. ത്രേസ്യാമ ചെറിയാൻ
  15. ഫ്രാൻസിസ് സാർ
  16. കെ.എൻ സതി
  17. സിസ്റ്റർ എം ഏലിക്കുട്ടി
  18. സെലിൻ കെ ജോസഫ്
  19. എ.സി എൻസി
  20. എ.എസ് സെലിൻ
  21. എ.കെ നടരാജൻ
  22. എൽസികുട്ടി എം
  23. ആനി പി.വി
  24. മോളി വർഗ്ഗീസ്
  25. കെ.സി അൽഫോൺസ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}