സഹായം:സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:50, 30 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Scshss valamangalam (സംവാദം | സംഭാവനകൾ) (എസ് സി എസ് സ്പോർട്സ് ക്ലബ്''' സ്‌കൂൾ ഹാൻഡ് ബോൾ ടീം ജൂനിയർ സീനിയർ വിഭാഗങ്ങളിൽ ഉപജില്ലാ ചാമ്പ്യ...)

'എസ് സി എസ് സ്പോർട്സ് ക്ലബ് സ്‌കൂൾ ഹാൻഡ് ബോൾ ടീം ജൂനിയർ സീനിയർ വിഭാഗങ്ങളിൽ ഉപജില്ലാ ചാമ്പ്യന്മാരാകുകയും ജില്ലയിൽ സീനിയർ ടീം ചാമ്പ്യൻമാരായി ജൂനിയർ റണ്ണേഴ്‌സ് അപ്പുമാണ് , സോണൽ സ്റ്റേറ്റ് മത്സരങ്ങളിൽ സ്കൂളിന്റെ നാല് പ്ലയേഴ്സ് ( പ്രണവ്, ഗോകുൽ ,സംഗീത് , വിനായക് എന്നിവർ ) രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ആലപ്പുഴ ജില്ല ടീമിൽ അംഗങ്ങൾ ആയിരിന്നു . കൂടാതെ പ്രണവ് നാഷണൽ ടീമിൽ ഉൾപ്പെടുത്തി . കൂടാതെ അത്ലറ്റിക്സ് ,അക്വാട്ടിക് മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി .

"https://schoolwiki.in/index.php?title=സഹായം:സ്പോർ‌ട്സ്_ക്ലബ്ബ്&oldid=414612" എന്ന താളിൽനിന്ന് ശേഖരിച്ചത്