സഹായം/വിക്കിതാളിന്റെ ശുദ്ധീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
< സഹായം
12:16, 9 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • ലാളിത്യമാണ് വിക്കിതാളിന്റെ പ്രത്യേകത. താളിന്റെ രൂപഭംഗി, ലാളിത്യം, വൃത്തി, സംവിധാനഭംഗി എന്നിവയ്ക്ക് പ്രാധാന്യം നൽകാം.
  • HTML കോഡുകൾ ഉപയോഗിച്ച് ഫോർമാറ്റിംഗ് നടത്തുന്നത് സ്കൂൾവിക്കിക്ക് ഉചിതമല്ല.
  • പ്രധാനതാളിലെങ്കിലും ഇത്തരം അനാവശ്യക്രമീകരണങ്ങൾ ഇല്ലായെന്നുറപ്പാക്കണം
  • അദ്ധ്യാപകസമൂഹമാണ് സ്കൂൾവിക്കിയുടെ സ്രഷ്ടാക്കളെന്നതിനാൽ, അക്ഷരത്തെറ്റുകളും വാക്യപ്പിശകുകളും ഇല്ലായെന്നുറപ്പിക്കണം.
69 mistakes seen in a paragraph with 242 words !
Unnecessary tags make the map unavailable
Images and sharp colours at the introductory part of the main page
Background Color
Welcome banner
Additional Title
Coloured text
gif images in the infobox