വിവേകാനന്ദ വിദ്യാലയം മൂവാറ്റുപുഴ

Schoolwiki സംരംഭത്തിൽ നിന്ന്
03:31, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
വിവേകാനന്ദ വിദ്യാലയം മൂവാറ്റുപുഴ
VIVEKANANDA VIDHYALAYAM KADATHY.jpg
വിലാസം
കടാതി

മൂവാറ്റുപുഴ പി.ഒ,
മൂവാറ്റുപുഴ
,
686673
സ്ഥാപിതം1 - ജുൺ - 1990
വിവരങ്ങൾ
ഫോൺ0485-2811903
ഇമെയിൽ28052vivekanandamvpa@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്28052 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി.ആർ.നാരായണൻ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



18 വർഷങ്ങൾക്കു മുമ്പ്‌ `വിവേകാനന്ദ ശിശുമന്ദിരം' എന്ന നാമത്തിൽ സമാരംഭം കുറിച്ച മൂവാറ്റുപുഴ വിവേകാനന്ദ വിദ്യാലയം 2008 ആയപ്പോഴേയ്‌ക്കും ഗവ. അംഗീകൃത അൺ എയ്‌ഡഡ്‌ ഇംഗ്ലീഷ്‌ മീഡിയം ഹൈസ്‌കൂളായി വളർച്ച പ്രാപിച്ചിരിക്കുന്നു. കഴിഞ്ഞ നാലുവർഷമായി എസ്‌.എസ്‌.എൽ.സി.ക്ക്‌ 100% വിജയം നിലനിർത്തിപ്പോരുന്നു. എസ്‌.എസ്‌.എൽ.സി. സെന്റർ ലഭിച്ച വർഷം 58 കുട്ടികൾ പരീക്ഷയ്‌ക്കിരുന്നു. മൂല്യാധിഷ്‌ഠിതവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം കുട്ടികൾക്കു നൽകിവരുന്ന ഭാരതീയ വിദ്യാനികേതൻ സ്ഥാപനങ്ങളിലൊന്നാണിത്‌. വിദ്യാഭാരതിയിൽ അഫിലിയേഷനും ഉണ്ട്‌.

ചരിത്രം

ഭാരതീയ മൂല്യങ്ങൾക്കും കേരളീയ സംസ്‌ക്കാരത്തിനും ഈ വിദ്യാലയത്തിൽ പ്രത്യേക പ്രാധാന്യംനൽകുന്നു. സംസ്‌കൃതം, സംഗീതം, യോഗ, നൈതികം, ശാരീരികം എന്നീ പഞ്ചാംഗ ശിക്ഷണത്തിനും മലയാളം, സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ്‌ എന്നീ ചതുർഭാഷാ പാഠ്യപദ്ധതിക്കും സ്ഥാനം നൽകുന്നു. ജാതിമത വർണ്ണവർഗ വ്യത്യാസമില്ലാതെ എല്ലാ കുട്ടികൾക്കും `സ്‌ക്രീനിങി'ല്ലാതെ അഡ്‌മിഷൻ നൽകുകയും അർപ്പണബോധമുള്ള അധ്യാപകരുടെ ശിക്ഷണത്തിൽ എല്ലാ ക്ലാസ്സിലും എല്ലാ കുട്ടികളും വിജയിക്കുകയും ചെയ്യുന്ന പഠന ബോധതന്ത്രം മൂവാറ്റുപുഴ വിവേകാനന്ദ വിദ്യാലയത്തെ അധൃഷ്യമാക്കുന്നു. `അരുൺ,' `ഉദയ' എന്‌ന പേരിലറിയപ്പെടുന്ന എൽ.കെ.ജി, യു.കെ.ജി, വിദ്യാഭ്യാസം വിദ്യാഭ്യാസ മനശ്ശാസ്‌ത്രത്തിനും ശിശുകേന്ദ്രീകൃത പ്രവൃതുന്മുഖ പ്രക്രിയാധിഷ്‌ഠിത വിദ്യാഭ്യാസത്തിനും ഉത്തമമാതൃകയാണ്‌. 12 അംഗ പ്രവർത്തകസമിതിയാണ്‌ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളെ നയിക്കുന്നത്‌. വിദ്യാർത്ഥികളിൽ സാംസ്‌കാരിക ബോധവും മൂല്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ ദേശീയ പ്രാധാന്യമുള്ള ദിനങ്ങളും ഉത്സവങ്ങളും. ജയന്തിസ്‌മൃതി ദിനങ്ങളും സമുചിതമായി ആചരിക്കുന്നു. നവീകരിച്ച `കമ്പ്യൂട്ടർ ലാബു' സയൻസ്‌ ലാബും കുട്ടികൾക്ക്‌ വളരെ പ്രയോജനപ്പെടുന്നു. കമ്പ്യൂട്ടറിന്റെയും, ലബോറട്ടറിയുടെയും സഹായത്തോടെ പഠനം കൂടുതൽ ഫലപ്രദമാക്കി മാറ്റുന്നു. കുട്ടികൾക്ക്‌ പ്രയോജനപ്പെടും വിധം സ്‌കൂൾ ലൈബ്രറിയിലെ പുസ്‌തകങ്ങൾ വർഗീകരിച്ച്‌ സൂക്ഷിച്ചിരിക്കുന്നു. പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ചനേട്ടങ്ങൾ സ്‌കൂൾ കൈവരിച്ചുകൊണ്ടിരിക്കുന്നു. ആധുനിക വിദ്യാഭ്യാസത്തിൽ ആശയവിനിമയശേഷി സുപ്രധാനമാണ്‌. കമ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌, കമ്യൂണിക്കേറ്റീവ്‌ സാൻസ്‌ക്രിറ്റ്‌ എന്നിവ പാഠാനുബന്ധമായി സ്‌കൂളിൽ കൈകാര്യം ചെയ്യുന്നു. ബാന്റ്‌ സെറ്റ്‌ കലാകാരന്മാരുടേയും കലാകാരികളുടെയും ഒരു `ഗ്രൂപ്പി'നെ സ്‌കൂളിൽ പരിശീലിപ്പിച്ചെടുത്തിരിക്കുന്നു. ഇങ്ങനെ മനസ്സിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും സർവ്വതോമുഖമായ വികാസം സിദ്ധിച്ച കുട്ടികളെയാണ്‌ ഓരോ വർഷവും ഉന്നത വിദ്യാഭ്യാസത്തിനായി പുറത്തേക്കയച്ചുകൊണ്ടിരിക്കുന്നത്‌.

ഭൗതികസൗകര്യങ്ങൾ

രൺട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.6 Buses & 1 Jeep കുട്ടികൽക്കു െവൺടി ഏർപ്പെടുതിതിയിരിക്കുന്നു. കുട്ടികൽക്ൿ

പാഠ്യേതര പ്രവർത്തനങ്ങൾ

  • യൊഗ - ഭാരതം ലൊകതിൻ നൽകിയ ഏറ്റവും വലിയ മൊക്ഷശാസ്ത്ര്മാണ യൊഗ.വിദ്യലയതിൽ റ്റൊഗ പട്ഃക്രമമനുസ്റിചു ഊരൊ അശ്ചയിലും പരിശീലനം നടട്ഃഉന്നു.പദ്യക്രമതിൽ ക്രിയകൽ,ആസനങൽ,പ്രനയമം,ബന്ധങൽ, മുദ്രകൽ,ധ്യനം,ധാരാളം ഉപദീശ്കഢകൽ അന്നിവ ഉൾപ്പെടുതിയിട്ടുന്ദു.കുട്ടികളുടെ ശാരീരികവും

മാനസികവും ബുദ്ധിപരവും തുട്ങി എല്ല ഠരതിലുമുല്ലാ വികസതിനു യൊഗ സഹായകമാണ.

  • വ്യായാം യൊഗ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഭാരതീയ വിദ്യാനിേകതൻ നിശ്ചയിക്കുന്ന കമ്മിറ്റി.(15 അംഗ കമ്മിറ്റി) പ്രെസിഡന്റ്-ശ്റീ ഇ വി നാരായണ്ന , വൈസ് പ്രീസിഡെന്ര് -കെ എ ഗൊപകമ്മാർ, സെക്രറ്ററി- പി കെ നാരായണപിള്ള,ഖജൻ ജി- ശ്റി കെ വിക്റമൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1991 - 93 പി ആർ ദാസ്
1993-1994 ശ്രീമതി പത്മാവതി അമ്മ
1994-97 സി ആർ ഭാസ്കരൻ നായർ
1998-2001 ശ്രീ ശിവരാമകൃഷ്ണ കർത്ത
2001- 04 കല്ലറ ഗോപാലകൃഷ്ണൻ
2004-06 സി എൻ സുരേഷ്
2006 - ശ്രീ പി ആർ നാരായണൻ

അദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ

  • കഴിഞ്ഞ 6 വർഷമായി sslc പരീക്ഷക്ക 100% വിജയം .
  • 2007 -08 കൽക്കത്തയിൽ 53ആം നാഷണൽ സ്കൂൾ ഗോംസിൽ അത്‍ലറ്റിക് വിഭാഗത്തിൽ Long jump -ൽ ഈ സ്കൂളിലെ പൂജാ നാരായണൻ പങ്കെടുത്തിരുന്നു.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി 3000തൊൾം പുസ്തകങൾ കുട്ടികൽക്കാി സജ്ജീകരിചിട്ടുന്ട്.എല്ലാ ആഴ്ചയിലും പുസ്തകങൽ കുട്ടികൽക്ൿ കൊടുതതുവിടുന്നു.

സയൻസ് ലാബ് - കുട്ടിക്ൾ സയൻസ് പരീൿഷണള് ലാബിൽ ചെയ്ത് പടിക്കുന്നൂ

കംപ്യൂട്ടർ ലാബ്- 12 കംപ്യൂട്ടർ കുട്ടികൽക്കാി സജ്ജീകരിചിട്ടുന്ട്

സ്കൂൾ സ്റ്റൊറ് റൂം

മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

മറ്റു പ്രവർത്തനങ്ങൾ

സ്കൂൾ വാർത്താ ‍

എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് ് വാര്ത്തകള് വായിക്കുന്നു. സ്കൂളീൽ ഇംഗ്ലീഷ്,മലയാളം,ഹിന്ദി,സംസ്ക്രിതം വിഭാഗങളാണ് സ്കൂള് വാർത്തകൾക്ൿ െനത്രുതൊം നൽകുന്നത്.

കുട്ടികൽ വരച  ചിത്രം 

Harisankar.bmp

വഴികാട്ടി

മേൽവിലാസം

വിവേകാനന്ദ വിദ്യാലയം, മൂവാറ്റുപുഴ