വിദ്യാരംഗം
വിദ്യാരംഗം/വിദ്യാരംഗം പ്രവർത്തനങ്ങൾ
കുട്ടികളിലെ കലാപരമായ കഴിവുകൾ കണ്ടെത്താനും പ്രോത്സാഹിപ്പിക്കുന്നതിനുമായി വിദ്യാരംഗം ക്ലബ്ബ് പ്രവർത്തിക്കുന്നു . ഇതിൽ എല്ലാ കുട്ടികളെയും അംഗങ്ങൾ ആക്കിയിട്ടുണ്ട്. കുട്ടികൾക്കായി നാടൻ പാട്ട് , ക്വിസ് തുടങ്ങിയവയിൽ മത്സരങ്ങൾ നടത്തുന്നു.