വി ജെ എച്ച് എസ് എസ് , നദുവത്ത് നഗർ

Schoolwiki സംരംഭത്തിൽ നിന്ന്
15:32, 15 നവംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pr2470 (സംവാദം | സംഭാവനകൾ)
വി ജെ എച്ച് എസ് എസ് , നദുവത്ത് നഗർ
Ek.jpg
വിലാസം
നദ്‌വത്ത് നഗർ

നടുവത്ത് നഗർ പി.ഒ,
അരൂക്കുററീ
,
688 526
സ്ഥാപിതം01 - 06 - 1966
വിവരങ്ങൾ
ഫോൺ04782876036
ഇമെയിൽhmvjhss@gmail.com ,34021alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34021 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇഠഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി. ഐഷത്ത് . എച്ച്
പ്രധാന അദ്ധ്യാപകൻശ്രീമതി. നദീറ . സി .എം
അവസാനം തിരുത്തിയത്
15-11-2017Pr2470


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജീല്ലയില് ചേർത്തലയിലെ അരൂക്കുററീയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത്. ‍സെക്കണ്ടറി സ്കൂൾ. ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വദുതല കോട്ടൂ൪-കാട്ടുപുറംപള്ളി

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ 68 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ . സി .സി

. ജൂനിയർ റെഡ്ക്രോസ്

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

വടുതല ജമാഅത്ത് എഡ്യൂകേഷണൽട്രസ്റ്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീ കെ എ . പരീത് മാനേജറായും ശ്രീ കൊച്ചുണ്ണിക്കുഞ്ഞ് ചെയർമാനായും അഡ്വ. ഷബീർഅഹമ്മദ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. സി .എം നദീറയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾശ്രീമതി. . എച്ച് . ഐഷത്തുമാണ്.

മുൻ സാരഥികൾ

മുൻ പ്രധാനാദ്ധ്യാപകർ : 'കുുട്ടിമൂസ, ഉസ്മാ൯,മുഹമ്മദ്ഷാഫി, കെ.എ◌.കുഞ്ജുമൊയ്തീ൯, വി.എ◌.മൊയ്തൂ, എ.ലത്തീഫഉമ്മ ,കെ,കെ.നഫീസ



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വിവേകാനന്ദൻ(സ് ററാർ സിംഗർ)


വഴികാട്ടി

Loading map...