വി.വി എച്ച് എസ്സ് എസ്സ് പോരേടം

Schoolwiki സംരംഭത്തിൽ നിന്ന്
വി.വി എച്ച് എസ്സ് എസ്സ് പോരേടം
വിലാസം
പോരേടം

പോരേടം പി.ഒ,
ചടയമംഗലം
,
691534
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ04742475123
ഇമെയിൽvhsporedom@gmail.com
കോഡുകൾ
സ്കൂൾ കോഡ്40022 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ &ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ.പ്രകാശ് കുമാർ
പ്രധാന അദ്ധ്യാപകൻഎം.ഗീത
അവസാനം തിരുത്തിയത്
02-12-2020Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പോരേടം വിവേകാനന്ഭ ഹയർസൈക്കന്ററി സ്കുൾ എന്ന വിദ്യാ ഭ്യാ സ സ്താപവനം കോല്ലം ജീല്ല യിൽ കൈാട്ടാരക്കര താലുക്കിൽ ചടയമംഗലം പ യത്തിൽ ചടയമംഗലത്തു നിന്നും 5 കിലോ മീ റ്റർ പടി റ് മാറി പോരേടം എന്ന സ്തലത്ത് സ്തിതി ചൈയ്യുന്നു.ഈ സ്താപനം 1982 ലാണ് സ്താപിതമായത്.എട്ടാം ക്ലാസ് മുതൽ (പവർത്തനമാരംഭിച്ച ഈ സ്കുളിൽ തുടർ വർഷങ്ങളിൽ 9,10ക്ലാസുകൾ ആരംഭിക്കുകയും1990-കളിൽ എച്ച്.എസ്.വിഭാഗത്തിൽ 17 ടിവിഷൻ വരൈ വർഭ്ഭിക്കുകയും ചെയ്തു. 1994-ൽ(ശീ കല‍ മവു ഈ സ്കുളി മാനേജ്മെന് പഭവി എ റ്റേടുത്തു == ഭൗതികസൗകര്യങ്ങൾ ==1995ല ഏകദൈശം 3 ഏക്കറിലയിട്ടാണ് സ്കുൾ സ്തിചെയ്യുന്നത്.ഹൈസ്കൂൾ,ഹയർ സെക്കന്ദറി , വൊക്കെഷനൽ ഹയർസെക്കന്റരി,എന്നിങനെ മൂന്ന് വിഭാഗങൽ ഉൻഡ്ഡ്. 1500 ഒാളം കുട്ടികൾ പഠിക്കുന്നു.1995-ൽ വോക്കേ,ഷ​ണൽ ഹയർ സെക്കന്ററി ആരംഭീച്ചു.1998-ൽ ഹയർ സെക്കന്ററി ആരംഭീച്ചു

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സീട് ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

പോരെടം ബദരുദീൻ ആണ് സ്കുളിന്റെ ഇപ്പോഴത്തൈ മാനെജർ .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 'ഗോപാല ക്ഷ്ണ കുറുപ്പ്

ചന്ദ്രചൂഡൻ പിള്ള

എൻ. തുളസീധരൻ ഉണ്ണീത്താൻ

ചന്ദ്രമതി അമ്മ ല‍ളിത

വൽസല കുമാരി ഗീത എം.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡാലിയ, കാളിയഴികം , ആനകുന്നം . പള്ളിക്കൽ

വഴികാട്ടി

{{#multimaps: 8.855686,76.844153 | width=800px | zoom=18 }}