വരു നോക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
09:20, 10 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21302 (സംവാദം | സംഭാവനകൾ) ('<span style=color:#8B0A50><b>കവിതകൾ/கவிதைகள்</b></span> അമ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കവിതകൾ/கவிதைகள்

             അമ്മ  
       എന്നെ  പെറ്റതും അമ്മ 
       എന്നെ സ്നേഹിച്ചതും അമ്മ 
       ഞാൻ ആദ്യമായി കണ്ടതും
       എൻറെ സ്വന്തം അമ്മ 
       എന്നെ പോറ്റിവളർത്തി അമ്മ
       എന്നെ ഉമ്മ വെച്ചതുമമ്മ 
       എൻറെ കണ്ണിൽ ഉറക്കം കേറീടുമ്പോൾ 
       തോളത്താട്ടിയുറക്കുന്നതും അമ്മ
       എന്നെ വീഴാതെ നടക്കാൻ പഠിപ്പിച്ചതമ്മ
       എല്ലാമെല്ലാം അമ്മ.                        

സനിക. എ 4. A


           பட்டாம்பூச்சி                                                                
  வண்ண வண்ண பட்டாம்பூச்சிகள் 
  பறக்குது பார் வானத்திலே                                                                            
  எனக்குப் பிடித்த பட்டாம்பூச்சி                                                                             
  பறந்து வருது என்னை பார்க்க                                                                             
  நீலம்,மஞ்சள், சிவப்பு 
  எத்தனை எத்தனை பட்டாம்பூச்சிகள்
  வருது பாரு   தேன் குடிக்க 
  வண்ணப்பூக்கள் தோட்டத்திலே             
  வானவில்லின் ஏழு நிறத்தில்
  பறக்கும்  பட்டாம்பூச்சிகள் 
  உலவும் அந்த வானிலே
  பறக்க எனக்கு ஆசையே!!!
 

மீரா.சு


കഥകൾ/கதைகள்


നന്മയുടെ പ്രതിഫലം  
                                               ഒരിടത്ത്  ചിന്നു എന്നും മിന്നു എന്നും കേരളം കുട്ടികളുണ്ടായിരുന്നു. അവർ ചങ്ങാതിമാരായിരുന്നു. ചിന്നു നല്ല കുട്ടിയും മിന്നു  ചീത്ത കുട്ടിയും ആയിരുന്നു. ഒരു ദിവസം സ്കൂളിലേക്ക് പോകുമ്പോൾ  അമ്മു എന്ന് പേരുള്ള അവരുടെ ചങ്ങാതി വീണു കിടക്കുന്നത് കണ്ടു.മിന്നു അതു ശ്രദ്ധിക്കാതെ പോയി.ചിന്നു അമ്മുവിനെ എഴുന്നേൽപ്പിച്ചു മുറിവിൽ മരുന്നു വെച്ചുകൊടുത്തു ഇതെല്ലാം അറിഞ്ഞ ടീച്ചർ ചിന്നുവിനെ അഭിനന്ദിച്ചു.  
                                                                                        വൈഗപ്രഭ
                                                                                         4. A

 என் நண்பன்  

அருண் என் நண்பன். காலை முதல் மாலை வரை எப்போதும் தண்ணீரிலேயே இருப்பான். வாயைத் திறந்து திறந்து மூடுவான். ஆனால் எதுவும் பேச மாட்டான். கண்ணை திறந்து கொண்டே தூங்குவான். அது எப்படி? அவன் வேறு யாரும் இல்லை நான் வளர்க்கும் மீன் தான்.

                                                          ஷியாம். 
                                                          3. C

ചിത്ര പ്രദർശനം/அரும்புகளின் வரைபடங்கள்

"https://schoolwiki.in/index.php?title=വരു_നോക്കാം&oldid=455281" എന്ന താളിൽനിന്ന് ശേഖരിച്ചത്