ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി
ഉയരണം നാളിൽ നാളിൽ...
വിലാസം
സൗദി, മൂലങ്കുഴി

മുണ്ടംവേലി പി.ഒ.
,
682507
സ്ഥാപിതം1945
വിവരങ്ങൾ
ഫോൺ0484 2221388
ഇമെയിൽschoolloretto20@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26105 (സമേതം)
യുഡൈസ് കോഡ്32080801910
വിക്കിഡാറ്റQ99486010
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ449
പെൺകുട്ടികൾ111
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രിയദർശിനി എം.
പി.ടി.എ. പ്രസിഡണ്ട്മാർട്ടിൻ സി. എം.
എം.പി.ടി.എ. പ്രസിഡണ്ട്ലൂസി സേവ്യർ
അവസാനം തിരുത്തിയത്
09-02-202226105-LAIHS
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ മൂലംകുഴി എന്ന സ്ഥലത്തുള്ള ഒരു ഗവൺമെന്റ് എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

1945 ‍ഡിസംബർ 26ന് ശ്രീ. ബർത്തലോമിയോ ഒലിവേര എന്ന പ്രധാന അദ്ധ്യാപകന്റെ നേതൃത്വത്തിൽ, ലൊരേറ്റൊ ആംഗ്ലോ-ഇന്ത്യൻ ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ ലൊരേറ്റൊ പള്ളിയുടെ മേൽനോട്ടത്തിൻകീഴിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. വളരെ ചുരുങ്ങിയ കാലപരിധിക്കുള്ളിൽ തന്നെ പ്രവർത്തനമികവുകൊണ്ടും ശൈലികൊണ്ടും പശ്ചിമകൊച്ചിയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ ലൊരേറ്റൊ സ്കൂൾ ആലേഖനം ചെയ്യപ്പെട്ടു. സ്വാതന്ത്ര്യാനന്തരം സർക്കാർ പിന്തുണയോടു കൂടി വിദ്യാലയത്തിന് എയ്ഡഡ് പദവി ലഭിച്ചു.

കൂടുതൽ അറിയാം

ആമുഖം

ലൊരേറ്റോ ആംഗ്ലോ ഇന്ത്യൻ ഹൈസ്ക്കൂൾ, സെൻട്രൽ ബോർഡ് ഓഫ് ആംഗ്ലോ ഇന്ത്യൻ എഡ്യുക്കേഷന്റെ മേൽനോട്ടത്തിൽ 1945 ൽ പ്രവർത്തനം ആരംഭിച്ച കേരളത്തിലെ ആദ്യവിദ്യാലയമാണ്. 2 ക്ലാസ്സ് മുറികൾ മാത്രമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് ഓഫീസ് റൂം, സ്റ്റാഫ് റൂം, ഹൈടെക് സംവിധാനങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, പാചക മുറി, 12 സ്മാർട്ട് ക്ലാസ് മുറികൾ, ലാംഗ്വേജ് ലാബ്, കൂടാതെ 8 ക്ലാസ്സ് റൂമുകളുമുണ്ട്. പ്രീ പ്രൈമറി ഉൾപ്പെടെ 489 വിദ്യാർത്ഥികളും 27 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഈ വിദ്യാലയത്തിൽ ജോലി ചെയ്യുന്നു. ആംഗ്ലോ ഇന്ത്യൻ മാനേജ്മെന്റിന്റെ കീഴിലുള്ള വിദ്യാലയങ്ങളിൽ ആദ്യമായി യു.പി. സ്ക്കൂളായി ഉയർത്തപ്പെട്ടതും ഈ വിദ്യാലയമാണ്. 2001 ൽ ഇത് ഒരു ഹൈസ്ക്കൂളായി ഉയർത്തപ്പെടുകയും എല്ലാവർഷങ്ങളിലും 100% വിജയം S.S.L.Cയ്ക്ക് കൈവരിച്ചും മുന്നോട്ടുപോകുന്നു. ഇപ്പോൾ ഈ വിദ്യാലയത്തെ നയിക്കുന്ന പ്രധാന അദ്ധ്യാപിക ശ്രീമതി. പ്രിയദർശിനി എം. ആണ്

പ്രധാന അദ്ധ്യാപിക

Headmistress Priyadarsini Teacher

ശ്രീമതി. പ്രിയദർശിനി എം

നേട്ടങ്ങൾ

S.S.L.C 100% വിജയം

മുഴുവൻ A+ നേടിയവർ

2021 SSLCയിൽ മുഴുവൻ A+ കരസ്ഥമാക്കിയവർ

  • സംസ്ഥാന സ്കൂൾ കലാ കായിക മേളകളിൽ പ്രഥമ സ്ഥാനങ്ങൾ
  • ഉപജില്ലാ ക്വിസ് , രചനാ മത്സരങ്ങളിൽ ഉന്നത വിജയം

കുട്ടി വിലാസം

അമ്മയ്ക്കൊരു സ്നേഹോപഹാരം...

നൂതന പ്രവർത്തനങ്ങൾ

സത്യമേവ ജയതേ - ഡിജിറ്റൽ സാക്ഷരത ക്യാമ്പയിൻ ( ചിത്രങ്ങൾ )

കേരളീയം

യാത്രാസൗകര്യം

  • സ്കൂൾ ദിവസങ്ങളിൽ കുട്ടികൾക്ക് സഞ്ചരിക്കാൻ സ്കൂൾ-വാൻ സൗകര്യം.

മുൻ പ്രധാനാദ്ധ്യാപകർ

പൂർവ്വ സാരഥികൾ
ക്രമ

നമ്പർ

പേര് വിരമിച്ച വർഷം
1 ചാക്കോച്ചൻ പി. സി 2020
2 ടോണില ഡിസൂസ 2018
3 ജസീന്ത ഓറിയോ 2015

വഴികാട്ടി

സ്കൂളിൽ എത്തിച്ചേരുന്നതിനുള്ള വഴികൾ

  • ഫോർട്ടുകൊച്ചി, വെളി അല്ലെങ്കിൽ കണ്ണമാലി, മാനാശ്ശേരി, സൗദി ഭാഗങ്ങളിൽ നിന്ന് വരുമ്പോൾ ബീച്ച് റോഡ് വഴിയും മട്ടാഞ്ചേരി ഭാഗത്ത് നിന്ന് വരുമ്പോൾ ചെമ്മീൻസ് ജങ്ഷൻ വഴിയും
  • തോപ്പുംപടി ഭാഗത്തുനിന്നു വരുമ്പോൾ പരിപ്പ് ജങ്ഷൻ തിരിഞ്ഞ് എ.കെ.സേവ്യർ റോഡ് വഴിയും അല്ലെങ്കിൽ സൗത്ത് മൂലംകുഴി റോഡ് വഴിയും സ്കൂളിലേക്ക് എത്താം.
  • മൂലംകുഴി 'അവർ ലേഡി ഓഫ് ലൊരേറ്റൊ' പള്ളിയുടെ തൊട്ടടുത്ത് വടക്ക് ഭാഗത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു. (താഴെ സ്കൂൾ മാപ്പ് ശ്രദ്ധിക്കുക.)

{{#multimaps:9.938491,76.249596|zoom=18}} 9.938491,76.249596 ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി


മേൽവിലാസം

ലൊരേറ്റോ എ.ഐ.എച്ച്.എസ്.

മൂലംകുഴി, സൗദി,

മുണ്ടംവേലി ,

കൊച്ചി - 682507