ലിറ്റിൽ ഫ്ളവർ എ യു പി സ്ക്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:15, 3 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (Little Flower A. U. P. S. Cheruvannur എന്ന താൾ ലിറ്റിൽ ഫ്ളവർ എ യു പി സ്ക്കൂൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടല...)
ലിറ്റിൽ ഫ്ളവർ എ യു പി സ്ക്കൂൾ
വിലാസം
ചെറുവണ്ണൂർ

ലിറ്റിൽ ഫ്ളവർ എ.യു.പി സ്കൂൾ , ചെറുവണ്ണൂർ , ഫറോക്ക് (പി.ഒ),673631 (പിൻ)
സ്ഥാപിതം14 - മെയ് - 1941
വിവരങ്ങൾ
ഫോൺ0495 2483988
ഇമെയിൽlittlefloweraups@gmail.com
കോഡുകൾ
സ്കൂൾ കോഡ്17547 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ==+= =ശ്രീ ജോർജ് കെ വൈ
അവസാനം തിരുത്തിയത്
03-01-2019Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ലിറ്റിൽ ഫ്ളവർ സ്കൂൾ ചരിത്രം സ്ഥാപിതം : 1941 ൽ പരേതനായ റവ.ഫാ.അത്തനേഷ്യസ് CMI എന്ന പുണ്യശ്ലോകന്റെ വിശിഷ്ടവും മഹത്തരവുമായ സംരഭത്തിന്റെ ഫലമായി ജന്മമെടുത്ത സരസ്വതീക്ഷേത്രം.

ആരംഭവും സഥലവും : ശ്രീമാൻ കക്കാടത്ത് കുഴിപ്പള്ളി കുഞ്ഞാണ്ടിമാസ്റ്ററുടെ വകയായി കമാനപ്പാലത്തിൻെ അടുത്തുണ്ടായിരുന്ന കെട്ടിടത്തിലാണ് ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചത്.തുടക്കത്തിൽ കേവലം 59 വിദ്യാർത്ഥികളും 6 അധ്യാപകരുമായി തുടങ്ങിവെച്ച ഈ സംരഭം ഒരു വർഷം പിന്നിട്ടപ്പോഴേക്കും 149 വിദ്യാർത്ഥികളും 14 അധ്യാപകരുമായി വളർന്നു.1943 ൽ എട്ടാം ക്ലാസ്സും 1944 ൽ ഹൈക്ലാസ്സുമായി ഉയർത്തപ്പെട്ടു.1949 ൽ ചില സാങ്കേതിക കാരണങ്ങളാൽ ഹൈസ്കൂൾ വിഭാഗം എടുത്തുമാറ്റപ്പെടുകയും കോഴിക്കോട് രൂപതയുടെ നിയന്ത്രണത്തിലാവുകയും ചെയ്തു.മാനേജരായി ദിവംഗതനായ റവ.ഫാദർ ജെ.എം വെർഗോത്തിനി എസ് ജെ നിയമിതനാവുകയും ചെയ്തു.

 ആദ്യകാലത്ത് സംഗീതം,കളി ക്രാഫ്റ്റ് ,തിന്നൽ,ഡ്രോയിംങ്ങ് എന്നിവയ്ക്ക് പ്രത്യേക അധ്യാപകരുണ്ടായിരുന്നു.നിയമങ്ങളുടെ മാറ്റിമറിച്ചിലിൽ ഓരോ വിഭാഗത്തിലേയും അധ്യാപകർ വിരമിക്കുന്നതോടെ അതതു തസ്തികകൾ നിർത്തലാക്കുകയാായിരുന്നു.ഇപ്പോൾ 22 അധ്യാപകരും 1 അധ്യാപകേതര ജീവനക്കാരനുമുൾപ്പടെ 23 ജീവനക്കാർ ഇവിടെ നിലവിലുണ്ട്.ഇവർ പാഠ്യവിഷയങ്ങൾക്കൊപ്പം പാഠ്യേതരവിഷയങ്ങൾക്കും പ്രാമുഖ്യം നൽകി വരുന്നു.അതുകൊണ്ടുതന്നെ എല്ലാ മേഖലകളിലേയും മത്സരങ്ങളിൽ വിദ്യാർത്ഥികൾ സമ്മാനങ്ങളും അംഗീകാരങ്ങളും കരസ്ഥമാക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

21 ക്ലാസ്സ് മുറികൾ , ഓഫീസ് റൂം, സ്റ്റാഫ് റൂം, സ്മാർട്ട് റൂം, കമ്പ്യൂട്ടർ ലാബ്, അടുക്കള, സ്റ്റോർ റൂം, 7 ടോയലറ്റ് 2 ബാത്ത്റൂം ,വിശാലമായ ഗ്രൗണ്ട്

മുൻ സാരഥികൾ:

ഫാ.എം.ജെ വെർഗോത്തിനി ,ഫാ.ജോൺ തയ്യിൽ എസ്.ജെ , ഫാ.എഡ്വിൻ ഫെർണാണ്ടസ് എസ്.ജെ , ഫാ.ജോസഫ് പന്നിക്കോട്, ഫാ.മാർസൽ ഡിസൂസ , ഫാ.ജോസഫ് ഫെർണാണ്ടസ് ,ഫാ.പോൾ സേവ്യർ, ഫാ.പെരുമ്പറ .എസ്.ജെ, ഫാ.ജോസഫ് പാറക്കൻ,ഫാ.അരീക്കോട് എസ്. ജെ ,ഫാ.വിക്ടർ പാപ്പാളി, ഫാ.ജോസഫ് വലാണ്ടർ, ഫാ.ജോസ് അവന്നൂർ, ഫാ.സെബാസ്റ്റ്യൻ കുര്യാപ്പറമ്പിൽ ,ഫാ.പോൾ ആൻഡ്രൂസ്.

മാനേജ്‌മെന്റ്

കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി, ഡയോസിസ് ഓഫ് കാലികറ്റ്

അധ്യാപകർ

ശ്രീ ജോർജ് കെ വൈ

ശ്രീമതി ടെസ്സി സി ആർ  
ശ്രീമതി മേരി ഫിലിപ്പ്  
റോസി എസ് 
ശ്രീ റൊണാൾഡ്‌ നവീൻ 

ശ്രീമതി സിംന സെബാസ്റ്റ്യൻ

ശ്രീമതി റിയ ദാസ് 
ബീന നിക്കോളാസ്
ബിന്ദു ജോസഫ്

മേരി സ്മിത സി ശൈലജ എബ്രഹാം ശ്രീമതി റീത്ത ശ്രീമതി റോഷ്‌ന ആർ ലീന നസ്‌റത് ഫെർണാണ്ടസ് ടിന്റു റോസ് മെറീന കെ ജീസ് ആൽബർട്ട് ആൻ ട്രീസ പാട്രിക് ജോസ്പിൻ കെ ജെ ഫൗസിയ പി ബിനു കെ വി ആശ .എൽ

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

വി.കെ.സി മമ്മദ് കോയ ,ഡോ .മെഹറൂബ് രാജ് , ഗണേശ് പന്നിയത്ത്

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് ,ഗൈഡ്സ് .ബുൾബുൾസ് .ജെ.ആർ.സി ,വിവിധ ക്ലബുകൾ

/media/user1/JUSTIN/20170127_104543.jpg /media/user1/JUSTIN/20170127_104911.jpg==ചിത്രങ്ങൾ==

വഴികാട്ടി