മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
18:22, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMHSLPS202 (സംവാദം | സംഭാവനകൾ)
മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ
വിലാസം
ആലപ്പുഴ

സിവിൽ സ്റ്റേഷൻ .പി.ഒ, ആലപ്പുഴ
,
688001
വിവരങ്ങൾ
ഫോൺ94952669556
ഇമെയിൽ35202gmhslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്35202 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ENGLISH
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷെെമ പി കെ
അവസാനം തിരുത്തിയത്
24-04-2020GMHSLPS202


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

കല, സാഹിത്യം, സം‍ഗീതം, കാർഷികം, രാഷ്രീയം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ അറിയപ്പെടുന്ന ആയിരങ്ങൾക്ക് അറിവു പകർന്ന ആലപ്പുഴയുടെ ആദ്യ വിദ്യാലയം.

=====ഭൗതികസൗകര്യങ്ങൾ =====

  • ശിശുസൗഹൃദ പഠനാന്തരീക്ഷത്തിനുള്ള കെട്ടിടസൗകര്യങ്ങൾ
  • ഹെെ-ടെക് ക്ലാസ് മുറികൾ, കംമ്പ്യുട്ടർ ലാബ് സൗകര്യം
  • ക്ലാസ് മുറി ലെെബ്രറിയും, പൊതു ഗ്രന്ഥശാലയും.
  • ചിൽഡ്രൻസ് പാർക്ക്
  • ശിശുസൗഹൃദ ശൗചാലയങ്ങൾ
  • കുടിവെള്ള വിതരണത്തിന് ആർ.ഒ.പ്ലാന്റ് ഉണ്ട്.
  • ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് അടുക്കളയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകർ :

  1. ലളിതാംബിക
  2. മേഴ്സി
  3. ത്രേസ്യാമ്മ
  4. മറിയാമ്മ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പ്രസിദ്ധ സിനിമാ സംവിധായകൻ ശ്രീ.ഫാസിൽ
  2. പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ.കെ.പി.എം.ഷറീഫ്
  3. എം.ഇ.എസ്.സംസ്ഥാന സെക്രട്ടറി അഡ്വ.ഹഷീദ്
  4. ഡോ.ഈശ്വര പിള്ള
  5. പ്രസിദ്ധ ചാർട്ടേഡ് അക്കൗണ്ടന്റ് ശ്രീ.രംഗമണി

വഴികാട്ടി

ആലപ്പുഴ കളക്ടറേറ്റ് ജംഗ്ഷനിൽ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിട സമുച്ചയത്തിലെ ഏറ്റവും തെക്കു ഭാഗത്തെ കെട്ടിടം.

{{#multimaps:9.492424, 76.329489 |zoom=13}}