മുയിപ്പോത്ത് എൽ.പി.സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:25, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
മുയിപ്പോത്ത് എൽ.പി.സ്കൂൾ
വിലാസം
മുയിപ്പോത്ത്

മുയിപ്പോത്ത് .പി.ഒ,
മേപ്പയ്യൂർ
കോഴിക്കോട്
,
673524
സ്ഥാപിതം1860
വിവരങ്ങൾ
ഇമെയിൽ16526meladi@gmail.com
കോഡുകൾ
സ്കൂൾ കോഡ്16526 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജീവൻ വി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................ == ചരിത്രം. കൊയിലാണ്ടി താലുക്കിൽ ചെറുവണ്ണൂർ പഞ്ചായത്തിൽ മുയിപ്പോത് പാലച്ചുവട് റോഡരികിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു .നെൽകൃഷിയും കന്നുകാലി വളർത്തലും പ്രധാന തൊഴിലുകളായി കണ്ടിരുന്ന നാട്ടുകാർ.ഈ നാട്ടുകാർക്ക് സഹായമേകി കൊണ്ട് പടിഞ്ഞാർ ഭാഗത്തു കൂടി മന്ദ മൊഴുകുന്ന കുറ്റിയാടി പുഴ

   മരുന്നാംപൊയിൽ എൽ പി എന്ന പ്രാദേശിക നാമത്തിൽ അറിയപ്പെടുന്ന ഈ സ്കൂൾ മുയിപ്പോത്ത് ഹിന്ദു ബോയ്സ് ,മുയിപ്പോത്ത് എയ്ഡഡ് എലിമെന്ററീ സ്കൂൾ എന്നീ നാമങ്ങളിൽ നിന്ന് രൂപാന്തരംപ്രാപിച്ച ഇന്ന് സർക്കാർ രേഖകളിൽ മുയിപ്പോത് എൽ പി സ്കൂൾ എന്നറിയപ്പെടുന്നു.
   പയോളി ചെറിയ കുഞ്ഞൻ നായർ എന്ന മാന്യ ദേഹമാണ് 1860ൽ ഈ സ്കൂൾ സ്ഥാപിച്ചത്.മലബാർ ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ പാലേരി ഗവണ്മെന്റ് എൽ പി സ്കൂളിൽ അധ്യാപകനായിരുന്നു ശ്രീ ചെറിയ കുന്നഹൻ നായർ. ഈ പ്രദേശത്തെ ജനതയുടെ സ്വപ്നങ്ങളെ അക്ഷരങ്ങളും വാക്കുകളുമാക്കി മാറ്റിയത് അദ്ദേഹത്തിന്റെ സേവനങ്ങളാണെന്നത് സ്മരണീയമാണ്.ചെറുവണ്ണൂരിൽ കാക്കറ മുക്കിലെ ചെറുവണ്ണൂർ നോർത്ത് മാപ്പിള എൽ പി സ്കൂളും സ്ഥാപിച്ചത് ഈദ്ദേഹമാണ്.അദ്ദേഹത്തിന്റെ മകൻ കെ പി കുഞ്ഞിരാമൻ നായരും പീന്നീട് ശ്രീമതി പാർവതി അമ്മയും അതിന് ശേഷം അവരുടെ മകനായ ശ്രീ ഇ പ്രസന്നനും മാനേജരായി.
   രേഖകൾ ലഭ്യമല്ലെങ്കിലും ഈ സ്ഥാപനത്തിനടത്തായി ഹരിജനങ്ങൾക്ക് മാത്രമായി ഒരു വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്രെ.അവിടത്തെ അദ്ധ്യാപകർ ശ്രീമന്മാർ പാറത്തൊടി രാമൻ നായർ,തെക്കേവീട്ടിൽ അച്യുതൻ നായർ,തച്ചറോത്ത് ചങ്ങരൻ എന്നിവരായിരുന്നു.പഞ്ചമം സ്കൂൾ എന്ന പേരിലായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്

.ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായുണ്ടായ അവബോധത്തിന്റെ ഫലമായി പഞ്ചമം സ്കൂളിലെ കുട്ടികളെ മുഴുവൻ മരുന്നാം പോയിൽ സ്കൂളിൽ എത്തിച്ച സാമൂഹ്യ വിദ്യാഭ്യാസത്തിൽ പങ്കാളികളാക്കി.

എ== ഭൗതികസൗകര്യങ്ങൾ ==

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : 1.ഇ കെ ചന്തു നായർ 2.പൊന്നിങ്ങാരി രാമൻ നായർ പള്ളിക്കര 3.എം നാരായണൻ നായർ അയനിക്കാഡ് 4.പി കുന്നതികൃഷ്ണൻ നായർ 5.കെ പി കുഞ്ഞപ്പ നായർ 6.എൻ കേളപ്പൻ നായർ 7.കെ പി കൃഷ്ണൻ നായർ 8.പി കുഞ്ഞപ്പ നമ്പ്യാർ 9.എം കുഞ്ഞികൃഷ്ണൻ നായർ 10.വി കെ അമ്മദ്‌ മാസ്റ്റർ 11.സി പി വിശ്വനാഥൻ മാസ്റ്റർ 12.വി ശാന്ത ടീച്ചർ


നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്. കെ കരുണാകരൻ നായർ 2.പ്രധാനമന്ത്രിയുടെ പേർസണൽ സ്റ്റാഫ് ജീവനക്കാരൻ നടുവിലേക്കണ്ടി ചപ്പാൻ നായർ 3.കെ പി ജ്യോതിബാനു(ലെഫ്റ്റനന്റ് കേണൽ, എയർ ഫോഴ്സ്) 4.

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}


"https://schoolwiki.in/index.php?title=മുയിപ്പോത്ത്_എൽ.പി.സ്കൂൾ&oldid=402340" എന്ന താളിൽനിന്ന് ശേഖരിച്ചത്