മുണ്ടല്ലൂർ വെസ്റ്റ് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
05:35, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
മുണ്ടല്ലൂർ വെസ്റ്റ് എൽ പി എസ്
വിലാസം
മുണ്ടലൂർ

മുണ്ടലൂർ
,
670622
സ്ഥാപിതം1879
വിവരങ്ങൾ
ഫോൺ2827021
ഇമെയിൽmundalurwestlps2014@gmail.com
കോഡുകൾ
സ്കൂൾ കോഡ്13171 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി.കെ.നിഷ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

ചരിത്രം

1879 ൽ ശ്രീമാൻ പൊക്കൻ ഗുരുക്കളാണ് വിദ്യാലയം സ്ഥാപിച്ചത്. ആദ്യം എഴുത്തുപള്ളിക്കൂടമായാണ് ആരംഭിച്ചത് . പിന്നീട് 1 മുതൽ 5 വരെയുള്ള ക്ലാസുകളായി മാറി . ഇപ്പോൾ 138 വർഷമായി പ്രവർത്തിച്ചുവരികയാണ് . 1 മുതൽ 4 വരെ ക്ലാസുകളാണ് ഇപ്പോഴുള്ളത് . പെരളശ്ശേരി പഞ്ചായത്തിലെ 13 ാം വാർഡിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .


ഭൗതികസൗകര്യങ്ങൾ

*വൈദ്യുതീകരിച്ച ക്ലാസ് മുറികൾ  
*എല്ലാ ക്ലാസിലും ഫേൻ 
*പമ്പ്സെറ്റ് 
*കുടിവെള്ള സൗകര്യം 
*ലൈബ്രറി 
*പ്രീ.കെ.ഇ.ആർ. കെട്ടിടം 
*പാചകശാല

പാഠ്യേതര പ്രവർത്തനങ്ങൾ

*കമ്പ്യൂട്ടർ പഠനം , 
*സ്പോക്കൺ ഇംഗ്ലീഷ് , 
*കലാ കായിക പ്രവൃത്തിപരിചയ മേഖലകളിൽ പ്രത്യേക പരിശീലനം .

സ്ക്കൂൾ പ്രവർത്തനങ്ങൾ

14.12.2016 ന് സ്ക്കൂളിൽ നിന്ന് വിദ്യാർത്ഥികളും , അധ്യാപകരും , രക്ഷിതാക്കളും ചേർന്ന് വയനാട്ടിലേക്ക് പഠനയാത്ര പോയി . പഴശ്ശി ശവകുടീരം , എടക്കൽ ഗുഹ, അമ്പലവയൽ മ്യൂസിയം , കാർഷിക ഗവേഷണ കേന്ദ്രം , ഫാൻറം റോക്ക് , വ്യൂ പോയിൻറ്.
പഠനയാത്ര
പഠനയാത്ര
പഠനയാത്ര
പഠനയാത്ര
പഠനയാത്ര
പഠനയാത്ര

മാനേജ്‌മെന്റ്

 മാനേജർ : എ.രുദ്രാണി

മുൻസാരഥികൾ

*ചള്ളയിൽ  കോരൻ മാസ്റ്റർ  
*പി.കെ.രാമൻ മാസ്റ്റർ  
*കെ.വി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ 
*രാമുണ്ണി മാസ്റ്റർ  
*കെ.നാരായണൻ മാസ്റ്റർ  
*എം.വി.കുഞ്ഞിരാമൻ മാസ്റ്റർ 
*സുശീല ടീച്ചർ  
*എൻ.രാഘവൻ മാസ്റ്റർ 
*എൻ.പി.ഭാസ്ക്കരൻ മാസ്റ്റർ 
* സത്യനാഥ് മാസ്റ്റർ 
*ബാലകൃഷ്ണൻ മാസ്റ്റർ 
*പി.തങ്കമ്മ ടീച്ചർ 
*കമലാക്ഷി ടീച്ചർ 
*സുനീതി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 *മുൻ ധർമ്മടം എം.എൽ.എ കെ.കെ.നാരായണൻ 
 *റിസർവ്വ് ബേങ്ക് ഉദ്യോഗസ്ഥൻ ശ്രീ അബ്ദുറഹ്മാൻ

thumb|വീതിpx|സ്ഥാനം|സ്ക്കൂൾ വാർഷികം

വഴികാട്ടി

{{#multimaps: 11.825421, 75.479867 | width=800px | zoom=16 }}